tag:blogger.com,1999:blog-697384095755056324.post2895737002250561286..comments2023-02-21T22:08:02.324+05:30Comments on ഇസ്ലാഹി പ്രസ്ഥാനം: മുജാഹിദുകൾക്ക് രാഷ്ട്രീയ നിലപാടില്ലെ?Noushad Vadakkelhttp://www.blogger.com/profile/17213699500256821350noreply@blogger.comBlogger128125tag:blogger.com,1999:blog-697384095755056324.post-35665023670651011292011-05-24T11:32:54.337+05:302011-05-24T11:32:54.337+05:30മുജാഹിദുകൾക്ക് രാഷ്ട്രീയ നിലപാടില്ലെ?
=പോസ്റ്റും...മുജാഹിദുകൾക്ക് രാഷ്ട്രീയ നിലപാടില്ലെ?

=പോസ്റ്റും കമന്റുകളും വായിച്ചു. മുജാഹിദുകൾക്ക് രാഷ്ട്രീയ നിലപാട് ഉണ്ടോ ഇല്ലേ എന്ന് മാത്രം മനസിലായില്ല. Time waste only.

മൈപ് പറഞ്ഞു:
"മുജാഹിദുകളുടെ നയം കാലഘട്ടങ്ങളുടെ പേര് പറഞ്ഞ് മാറ്റുന്നതല്ല. അത് മുഹമ്മദ് നബി നിങ്ങളുടെ ദീൻ നിങ്ങൾക്ക് പൂർത്തിയാക്കി തന്നു എന്ന് പറഞ്ഞതിന് ശേഷം പുതുതായി കൂട്ടാനോ കുറക്കാനോ ഇല്ല. ഹലാല്‍ ഹറാമാകില്ല. ഹറാം ഹലാലുമാകില്ല."

==മുസ്ലിം ലീഗില്‍ അംഗമാകല്‍ ഓരോ മുസ്ലിമിനും വാജിബാണ് എന്നാ കെ.എം മൌലവിയുടെ ഫത്വയാണ് ആദ്യം ഓര്‍മയില്‍ വന്നത്. ഇന്നും ഈ ഫത്വ നില നില്കുന്നുണ്ടോ ആവോ ?

shreddeyan :
'ശരിയായ ഒരൂ പ്രബോധനത്തിലൂടെ ആളുകളെ സത്യവിശ്വാസത്തിലേക്ക് മാറ്റിയെടുത്ത് ഒരൂ സമൂഹം സൃഷ്ടിക്കുകയും അങ്ങിനെ ആ പ്രബോധനപ്രവർത്തനത്തിന്റെ പരിണിതഫലമായി ' ഉറപ്പുള്ള 'തറയും ചുമരും' ലഭിക്കും എന്നും നമുക്ക് ഉറപ്പാണല്ലോ. അത് എപ്പോള്‍ നിലവില്‍ വരും എന്ന ചോദ്യത്തിന് പോലും പ്രസക്തിയില്ല. ഇനി അങ്ങനെ ഒരു സമൂഹം നിലവില്‍ വന്നില്ലെങ്കില്‍ കൂടി നമ്മുടെ പ്രവര്‍ത്തനത്തിന് പ്രതിഫലം ലഭിക്കും. ഈ ഒരു സമൂഹത്തിന്റെ സൃഷ്ടിപ്പ് നമ്മുടെ ആഗ്രഹമാണെന്ന് കൂടി പ്രബോധിതരോട് പറയുന്നതില്‍ താങ്കള്‍ക്കും അഭിപ്രായ വ്യത്യാസം ഉണ്ടാവുകയില്ലല്ലോ.

എന്നാല്‍ എന്റെ പ്രധാന ചോദ്യത്തോട് താങ്കള്‍ മുഖം തിരിച്ചു കളഞ്ഞു. താങ്കള്‍ പറഞ്ഞ രീതിയില്‍ ഒരു സമൂഹം നിലവില്‍ വന്നാല്‍ അവിടെ 'തറയ്ക്കും ചുമരിനും' ഒപ്പം സാമൂഹ്യ നീതിയില്‍ അധിഷ്ടിതമായ ഒരു ഭരണ ക്രമം കൂടി അഥവാ താങ്കളുടെ ഭാഷയില്‍ 'മേല്‍പ്പുര' കൂടി നിലവില്‍ വരേണ്ടതുണ്ട് എന്ന് കൂടി പ്രബോധിതരോട് പറഞ്ഞാലുള്ള കുഴപ്പം എന്താണ്? ഇസ്ലാമിന്റെ മേല്പറഞ്ഞ സാമൂഹിക പ്രവര്‍ത്തനം നമുക്ക് അവരോടു പറയാമെങ്കില്‍, അതിനു വേണ്ടി പണിയെടുക്കാമെങ്കില്‍ ഇസ്ലാമിന്റെ ഭാഗം തന്നെ എന്ന് താങ്കള്‍ കൂടി പറയുന്ന രാഷ്ട്രീയ വ്യവസ്ഥയെ മാത്രം എന്തിനു മൂടിവെക്കണം? ഇസ്ലാമിന്റെ ഈ ഒരു മുഖത്തെ മൂടി വെക്കേണ്ടതുണ്ട് എന്നുള്ള നിര്‍ദേശം ഖുര്‍ആനിലോ ഹദീസിലോ ഉണ്ടോ? ഇല്ലായെങ്കില്‍ ഇസ്ലാമിനെ അതിന്റെ പൂര്‍ണമായ രൂപത്തില്‍ പ്രബോധനം ചെയ്യുകയല്ലേ വേണ്ടത്?

==@ശ്രേദ്ധേയന്‍... കൈയൊപ്പ്Anonymousnoreply@blogger.comtag:blogger.com,1999:blog-697384095755056324.post-26501699888101931412010-10-10T17:14:55.133+05:302010-10-10T17:14:55.133+05:30വായിക്കുക ; പുതിയ പോസ്റ്റ് ജമാഅത്ത്-മുജാഹിദ് മൌ...വായിക്കുക ; പുതിയ പോസ്റ്റ് ജമാഅത്ത്-മുജാഹിദ് മൌലിക വ്യത്യാസങ്ങള്‍Noushad Vadakkelhttps://www.blogger.com/profile/17213699500256821350noreply@blogger.comtag:blogger.com,1999:blog-697384095755056324.post-43449070036815866352010-06-28T13:46:02.447+05:302010-06-28T13:46:02.447+05:30@Qaem bi Al Qist
മുജാഹിദുകളുടെ നയം കാലഘട്ടങ്ങളുടെ...@Qaem bi Al Qist

മുജാഹിദുകളുടെ നയം കാലഘട്ടങ്ങളുടെ പേര് പറഞ്ഞ് മാറ്റുന്നതല്ല. അത് മുഹമ്മദ് നബി നിങ്ങളുടെ ദീൻ നിങ്ങൾക്ക് പൂർത്തിയാക്കി തന്നു എന്ന് പറഞ്ഞതിന് ശേഷം പുതുതായി കൂട്ടാനോ കുറക്കാനോ ഇല്ല. ഹലാല്‍ ഹറാമാകില്ല. ഹറാം ഹലാലുമാകില്ല.
ഇടത് പക്ഷത്തിന്റെ കുത്ത് കൊണ്ടപ്പ;ോൾ അവർ തൊട്ട് കൂടാൻ പറ്റാത്തവരായത് പോലെ എല്ലാ വിഷയത്തിലും ജമാഅത്തിന് കാലഘട്ടം പറഞ്ഞ് മാറി കളിക്കുന്നു. എന്നീട്ടും ഭൂതകണ്ണാടിയിൽ സ്വന്തം മുഖം തെളിഞ്ഞ് കാണാത്തത് അന്ധമായ ‘ഹിസ്ബീയത്ത്’ എന്നല്ലാതെ എന്താ പറയുക!!Moh'd Yoosufhttps://www.blogger.com/profile/03001945105538142193noreply@blogger.comtag:blogger.com,1999:blog-697384095755056324.post-38951838799391784232010-06-19T14:23:35.528+05:302010-06-19T14:23:35.528+05:30@ശ്രദ്ധേയന്റെയും ചിന്തകന്റെയും ശ്രദ്ധക്ക്
ഇവിടെ മ...@ശ്രദ്ധേയന്റെയും ചിന്തകന്റെയും ശ്രദ്ധക്ക്

ഇവിടെ മുജാഹിദുകളുടെ നയം വളരെ വ്യക്തമായി വിശദീകരിച്ചപ്പോൾ അതിനെ എതിർത്തെഴുതിയത് ജമാഅത്തുകാരാണ്. അതിനാൽ തന്നെ എന്താണ് യാഥാർത്ഥ്യമെന്ന് വിവരിക്കുകയും അതിൽ എതിർക്കുന്ന ജമാഅത്തിന്റെ നിലപാടുകളെല്ലാം പൊള്ളത്തരങ്ങളാണെന്ന് വിവരിക്കേണ്ടി വന്നതും. അതിന് മറുപടി ഇല്ലാതായപ്പോൾ വിഷയം മാറ്റുന്നു. കാപ്ഷൻ മാറ്റിയാൽ തീരുമോ വിഷയം?? ഇവിടെ വ്യക്തമായി മുജാഹിദുകളുടെ നയം പറഞ്ഞു, മാത്രമല്ല ആർക്കാണ് നയമില്ലാത്തതെന്നും ആരുടെ വിശ്വാസമാണ് അപൂർണ്ണമെന്നും ചർച്ചക്കിടെ ക്ളിയറായി. അതിനാൽ ജമാഅത്തുകാർ തൽക്കാലും ഒഴപ്പൻ കമന്റുകളിട്ട് രക്ഷപെടുന്നതിന് പകരം വിഷയത്തിൽ സത്യസന്ധമായി ഇടപെട്ട് പഠിക്കണമെന്ന് ഉണർത്തുന്നു.Moh'd Yoosufhttps://www.blogger.com/profile/03001945105538142193noreply@blogger.comtag:blogger.com,1999:blog-697384095755056324.post-19917709614181769392010-06-15T15:31:50.430+05:302010-06-15T15:31:50.430+05:30പ്രിയ ലത്തീഫ് സാഹിബ് ,
ദ`അവത്തിന്റെയും തര്‍ബിയ്യ...പ്രിയ ലത്തീഫ് സാഹിബ് ,
ദ`അവത്തിന്റെയും തര്‍ബിയ്യത്തിന്റെയും പാഠങ്ങള്‍ കൂടെയുള്ളവര്‍ക്ക് കൂടി ഉപദേശിക്കുക. ചിന്തകന്‍ നിയ്യത്തിന്റെ കാര്യം എഴുതിയപ്പോള്‍ സാധാരണ ജമാ`അത്ത് കാര്‍ക്ക് പോലും തോന്നാവുന്ന സംശയമാണ് കമന്റ് ഇട്ടത്. മുജാഹിടുകളുടെ രാഷ്ട്രീയ നിലപാട് വ്യക്തമായി മൈപ് എഴുതി വിട്ടതിനു നിങ്ങളുടേതായ വ്യാഖ്യാനം നല്കി അതിനെ പരിഹസിക്കുകയായിരുന്നു താങ്കളും കൂട്ടരും.
>>>നിങ്ങള്‍ ഇസ്ലാമിക പ്രസ്ഥാനത്തെ ഇക്കാര്യത്തില്‍ ന്യായമല്ലാതെ എതിര്‍ത്തതിനാല്‍ സംഭവിച്ച ദുരവ്യാപകമായ പ്രത്യാഗാതങ്ങളില്നിന്ന് രക്ഷപ്പെടാമായിരുന്നു<<<<<
ഞങ്ങള്‍ ജമാ`അതിനെ എതിര്‍ക്കുന്നത് തികച്ചും ന്യായമായ കാരണങ്ങളാല്‍ ആണെന്ന് നിങ്ങള്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ട്, മറ്റുള്ളവര്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ട്.
ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുന്ന പതിവ് നിങ്ങള്‍ ആവര്‍ത്തിക്കുന്നു എന്ന് മാത്രം!
നിങ്ങള്‍ ഒരു അബദ്ധം ന്യായീകരിക്കാന്‍ ഒരു പാട് അബദ്ധങ്ങള്‍ എഴുന്നള്ളിക്കുകയാണ്. ശ്രധേയന്റെയും മറ്റും കമന്റുകള്‍ ആദ്യം മുതല്‍ അവസാനം വരെ ശ്രദ്ധിക്കുക! എല്ലാം ഒരേ വാചകങ്ങള്‍!
ലീഗ് മുജാഹിദ്, കോണ്‍ഗ്രസ് മുജാഹിദ് എന്ന് ആവര്‍ത്തിക്കുന്നതല്ലാതെ പുതിയതായൊന്നും പറയാനില്ലാത്ത അവസ്ഥ!
ജമാ`അതിന്റെ വൈരുധ്യമോ വൈകല്യമോ ഇക്കാര്യത്തില്‍ മുജാഹിദുകള്‍ക്കില്ല !
സ്വന്തം വ്യവസ്ഥിതി നടപ്പാക്കാന്‍ യത്നിക്കുന്ന കമ്മ്യുണിസ്ടുകള്ക്ക് ഇസ്ലാമിക വ്യവസ്ഥിതിക്കു വേണ്ടി അത്യധ്വാനം ചെയ്യുന്ന സ്വന്തക്കാരുടെ വോട്ടിന്റെ വൈരുധ്യം തീര്‍ത്തിട്ട് പോരെ ഇസ്ലാഹികളെ കുതിര കേറുന്നത്?
>>>താങ്കളുടെ നിസ്സഹായത ആര്‍ക്ക് മനസ്സിലായില്ലെങ്കിലും ഇപ്പോള്‍ ഈ ചര്യിലുള്ള ഞങ്ങള്‍ മൂന്ന് പേര്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്>>>>
നിങ്ങള്‍ ഈ പറഞ്ഞത് നൌഷാദിനോദ് ആണെങ്കിലും അതിലൊരു വലിയ സത്യമുണ്ട്!
പല കാര്യങ്ങളും ഇപ്പോള്‍ നിങ്ങള്‍ രണ്ടോ മൂന്നോ പേര്‍ക്ക് മാത്രമേ മനസ്സിലാവുന്നുള്ളൂ! നിങ്ങള്‍ പറയുന്ന ആശയത്തിന്റെ അവ്യക്തതയോ വൈരുധ്യമോ ഒക്കെ കൊണ്ട് ആവാം!
അള്ളാഹു നിങ്ങള്‍ക്കും ഞങ്ങള്‍ക്കും ഹിദായത് നല്കട്ടെ, ആമീന്‍!അബ്ദുhttps://www.blogger.com/profile/13750511648985364815noreply@blogger.comtag:blogger.com,1999:blog-697384095755056324.post-42295056098853747782010-06-15T14:12:23.695+05:302010-06-15T14:12:23.695+05:30അതിലേതെങ്കിലും ഒന്ന് ചെയ്യാതെ ഇനി ഈ പോസ്റ്റിന് കമന...അതിലേതെങ്കിലും ഒന്ന് ചെയ്യാതെ ഇനി ഈ പോസ്റ്റിന് കമന്റിടുന്നതില് അര്‍ഥമില്ല. ജമാഅത്തിന്റെ രാഷ്ട്രീയ വീക്ഷണത്തെക്കുറിച്ച് അറിയാന്‍  ഇതാ ഇവിടെ ചര്‍ചയാകാം. CKLatheefhttps://www.blogger.com/profile/14167226566563864594noreply@blogger.comtag:blogger.com,1999:blog-697384095755056324.post-17973811534078402002010-06-15T14:09:29.265+05:302010-06-15T14:09:29.265+05:30പ്രിയ നൗഷാദ്,
താങ്കളുടെ നിസ്സഹായത ആര്‍ക്ക് മനസ്സി...പ്രിയ നൗഷാദ്,

താങ്കളുടെ നിസ്സഹായത ആര്‍ക്ക് മനസ്സിലായില്ലെങ്കിലും ഇപ്പോള്‍ ഈ ചര്യിലുള്ള ഞങ്ങള്‍ മൂന്ന് പേര്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. ഒരു ഇസ്്ലാമിക സംഘടനക്ക് വ്യക്തമായ നയവും നിലപാടുകളും ഇല്ലെങ്കില്‍ അതിന്റെ പ്രവര്‍ത്തകര്‍ എന്തുമാത്രം പ്രയാസം അനുഭവിക്കേണ്ടിവരും എന്നതിന് തെളിവാണ് നിഷ്കളങ്കരായ ഇസ്്ലാഹി സഹോദരന്മാരുടെ ഈ അവസ്ഥ. എല്ലാ കച്ചിത്തുരുമ്പിലും കേറിപ്പിടിക്കുകയാണ് അവര്‍. എന്റെ ഒന്നാമത്തെ കമന്റിന് മറുപടി പറഞ്ഞ് അവസാനിപ്പിക്കേണ്ട ഒരു പ്രശ്നം പറഞ്ഞത് തന്നെ വീണ്ടും പറഞ്ഞ് മുന്നേറുകയാണ്. അനന്തമായി. അവസാനം തള്ളിയിട്ടു പിടരണ്ട് വീണു എന്ന് പെരുമ്പറയടിക്കുകയുമാവാം. ഈ കമന്റുകളൊക്കെ വന്നങ്കിലും ഞാന്‍ ആദ്യം ചോദിച്ചവക്ക് എന്താണ് ഉത്തരം നല്‍കിയത്. പറഞ്ഞ് പോയെങ്കില്‍ അതിവിടെ പേസ്റ്റ് ചെയ്താലും മതി. കൂടുതല്‍ നിങ്ങള്‍ക്ക് പറയാനില്ല എന്ന് വ്യക്തമായ സ്ഥിതിക്ക്. ഞങ്ങള്‍ക്ക് വിജയം ആഗ്രഹിക്കുന്നില്ല. രാഷ്ട്രീയത്തില്‍ നിങ്ങളുടെ നിലപാട് വ്യക്തമായി അറിയുക എന്നതായിരുന്നു ലക്ഷ്യം. അത് ഇവിടുന്ന് സംഭവിച്ചിട്ടില്ല. അതുകൊണ്ട് ഒന്നുകില്‍ ശ്രദ്ധേയന്‍ പറഞ്ഞവിധം തലക്കെട്ട് മാറ്റി പ്രശ്നം പരിഹരിക്കുക അല്ലെങ്കില്‍ എന്താണ് നിലപാടെന്ന് (മൂന്നിലേതെന്ന് പറഞ്ഞാലും മതി). വ്യക്തമാക്കുക.CKLatheefhttps://www.blogger.com/profile/14167226566563864594noreply@blogger.comtag:blogger.com,1999:blog-697384095755056324.post-23802215054096170562010-06-15T13:51:30.255+05:302010-06-15T13:51:30.255+05:30https://www.blogger.com/comment.g?postID=616652571...https://www.blogger.com/comment.g?postID=616652571029423390&blogID=6022787889312698124&isPopup=false&page=2

ഇവിടെയാണ് അതുള്ളത്Noushad Vadakkelhttps://www.blogger.com/profile/17213699500256821350noreply@blogger.comtag:blogger.com,1999:blog-697384095755056324.post-73069516744706608742010-06-15T13:49:05.454+05:302010-06-15T13:49:05.454+05:30@ശ്രദ്ധേയന്‍ | shradheyan കമ്മ്യൂണിസ്റ്റ് പാര്‍ട്ട...@ശ്രദ്ധേയന്‍ | shradheyan കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വരാന്തയില്‍ കിടന്നു ഉറക്കത്തില്‍ പിച്ചും പേയും പറയുന്ന പോലെ ഇവിടെ കിടന്നു വിളിച്ചു കൂവല്ലേ . ഇത് സ്ഥലം വേറെയാ .വിവരമുള്ളവര്‍ വായിക്കുകയും അഭിപ്രായം പറയുന്ന ഒരു ബ്ലോഗാണിത് .
ഉത്തരം മുട്ടുമ്പോള്‍ താങ്കളുടെ രണ്ടു ചെങ്ങതിമാര്‍ പെടിചോടിയത് കാണൂ

പള്ളിക്കുളം.. said...

ചിന്തകാ.. കട്ടയും പടവും മടക്കിക്കോ.. കാളിദാസന് ദാണ്ടേ വന്നൂ...

May 27, 2010 9:51 AMNoushad Vadakkelhttps://www.blogger.com/profile/17213699500256821350noreply@blogger.comtag:blogger.com,1999:blog-697384095755056324.post-58271364870627795322010-06-15T12:28:08.469+05:302010-06-15T12:28:08.469+05:30തിരുത്ത്: 'മുജാഹിദുകള്‍ക്ക് രാഷ്ട്രീയ നിലപാടില...തിരുത്ത്: 'മുജാഹിദുകള്‍ക്ക് രാഷ്ട്രീയ നിലപാടില്ലേ?' എന്ന ഈ പോസ്റ്റിന്റെ ടൈറ്റില്‍ 'ജമാഅത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍: ഒരു (ലീഗ്) മുജാഹിദ് വിശകലനം' എന്ന് തിരുത്തി വായിക്കുവാന്‍ അപേക്ഷ. തെറ്റ് പറ്റിയതില്‍ ഖേദിക്കുന്നു. :)

ശ്രദ്ധേയന്‍ പറഞ്ഞത് വളരെ ശരി...

സ്വന്തമായി ഒരു വിഷയം തിരഞ്ഞെടുത്ത് പോസ്റ്റിട്ട് അതില്‍ നിലനില്പില്ലാ എന്നായപ്പോള്‍ സ്വന്തം വിഡ്ഢി വാദങ്ങള്‍ ജമാ അത്തിന്റെയും മൌദൂദിയുടെയും മേലില്‍ ചുമത്തി രക്ഷപെടാനുള്ള ഒരു വിഫല ശ്രമം... :)

സ്വന്തമായി ഒരു സമ്പൂര്‍ണ്ണ ജീവിതപദ്ധയുണ്ട് എന്ന് അംഗീകരിക്കുകയും, അതിന് വേണ്ടി പ്രവര്‍ത്തിക്കാതെ, അത് മറച്ച് വെച്ച്, മുസ്ല്ലീം ലീഗിലും കോണ്‍ഗ്രസിലും കമ്യൂണിസത്തിലുമൊക്കെ മെമ്പര്‍ഷിപ്പ് എടുത്ത് തൌഹീദിന് വേണ്ടി പ്രവര്‍ത്തിക്കുന്നു എന്നവകാശപെടുകയും, അതിന് സമ്മാനമായി അല്ലാഹു ഭരണം തളികയില്‍ വെച്ചു തരും എന്നൊക്കെ വാദിക്കുന്നവരെ പറ്റി എന്ത് പറയാനാ.ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-697384095755056324.post-37136069314136899062010-06-15T11:53:30.223+05:302010-06-15T11:53:30.223+05:30തിരുത്ത്: 'മുജാഹിദുകള്‍ക്ക് രാഷ്ട്രീയ നിലപാടില...തിരുത്ത്: 'മുജാഹിദുകള്‍ക്ക് രാഷ്ട്രീയ നിലപാടില്ലേ?' എന്ന ഈ പോസ്റ്റിന്റെ ടൈറ്റില്‍ 'ജമാഅത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍: ഒരു (ലീഗ്) മുജാഹിദ് വിശകലനം' എന്ന് തിരുത്തി വായിക്കുവാന്‍ അപേക്ഷ. തെറ്റ് പറ്റിയതില്‍ ഖേദിക്കുന്നു. :)ശ്രദ്ധേയന്‍ | shradheyanhttps://www.blogger.com/profile/15808136338614287902noreply@blogger.comtag:blogger.com,1999:blog-697384095755056324.post-57137606846152453012010-06-15T11:52:59.659+05:302010-06-15T11:52:59.659+05:30വൈരുദ്ധ്യങ്ങളാണ് വാക്കിലും പ്രവർത്തിയിലും നിറഞ്ഞ് ...വൈരുദ്ധ്യങ്ങളാണ് വാക്കിലും പ്രവർത്തിയിലും നിറഞ്ഞ് നിൽക്കുന്നത്. അനിസ്ലാമിക രാഷ്ട്രത്ത് അപൂർണ്ണ വിശ്വസികളാണെന്ന് സ്വയം വിശ്വസിച്ച് ജീവിക്കുന്നവർ ഇസ്ലാഹികളെ, ഇത്യൻ സാമൂഹിക ചുറ്റുപാടിൽ പൂർണ്ണ വിശ്വാസത്തോടെ ജീവിക്കാൻ കഴിയുമെന്ന് ഉറച്ച് പറയുന്നവരെ കളിയാക്കുന്നത്. അതിപ്രധാന വിഷയമായിരുന്ന ‘ജനാതിപത്യ ശിർക്കിൽ’ വരെ ഇന്ന് ജമാഅത്തു നേതാക്കൾ വൈരുദ്ധ്യങ്ങളാണ് പറയുന്നത്.

ജമാഅത്തെ ഇസ്ലാമി അവകാശപ്പെടുന്നത് തങ്ങള്‍ എക്സ്പ്രസ് ഹൈവേക്കെതിരെയും ദേശീയപാത 45 മീറ്ററാക്കുന്നതിന് എതിരെയും നിലപാടെടുക്കുന്നത് ഇസ്ലാമിക തത്വങ്ങള്‍ അഥവാ ഖുര്‍ആനിന്റെയും നബിചര്യയുടെയും വെളിച്ചത്തിലാണെന്നാണ്. പക്ഷേ, യഥാര്‍ഥത്തില്‍ അങ്ങനെയാണോ? പ്ലാച്ചിമടയില്‍ കോളക്കെതിരെ സമരം ചെയ്ത അതേ സമയത്ത് സ്വന്തം ഗള്‍ഫ് പത്രത്തില്‍ അതേ കമ്പനിയുടെ ഫുള്‍പേജ് പരസ്യം അവര്‍ പ്രസിദ്ധീകരിച്ചു. മണ്ണിട്ട് നികത്തലിനെതിരെ സമരം ചെയ്തപ്പോള്‍ തന്നെ ഹിറാ സെന്ററുള്‍പ്പെടെ നൂറു കണക്കിന് സ്ഥാപനങ്ങള്‍ മണ്ണിട്ട് നികത്തിയാണ് അവരുണ്ടാക്കിയത്. ആണവക്കരാറിന്റെ പേരില്‍ ഇ അഹ്മദിനെ തോല്‍പ്പിക്കണമെന്ന് പ്രചണ്ഡമായ പ്രചാരവേലകള്‍ നടത്തിയവര്‍ തന്നെ ആണവക്കരാര്‍ ചര്‍ച്ചക്കായി നിരവധി തവണ അമേരിക്കയില്‍ പോവുകയും ഒടുവില്‍ കരാറില്‍ ഒപ്പുവെക്കുകയും ചെയ്ത പ്രണബ് മുഖര്‍ജിക്കു വേണ്ടി വോട്ട് പിടിക്കാന്‍ ഓടിനടന്നു. ആണവക്കരാറിന്റെ കേരളത്തിലെ മുഖ്യ പ്രചാരകനായിരുന്ന എം ഐ ഷാനവാസിന് വോട്ട് ചെയ്യാന്‍ `കഴിവും തന്റേടവുമുള്ള വര് മുസ്ലിം പാര്‍ലമെന്റില്‍ എ ത്താന്‍വേണ്ടി' എന്ന ന്യായം പറഞ്ഞവര്‍ ആണവക്കരാര്‍ വിരോധിയും കഴിവും തന്റേടവുമുള്ള റ ഹ്മത്തുല്ലയെ തോല്പിക്കാന് വീ ടുവീടാന്തരം കയറിയിറങ്ങുകയും ചെയ്തു.

ഇതില്‍ നിന്ന് വ്യക്തമാവുന്നത് ഖുര്‍ആനിന്റെയും സുന്നത്തിന്റെയും വെളിച്ചത്തിലല്ല ജമാഅത്തെ ഇസ്ലാമി തീരുമാനമെടുക്കുന്നതെന്നും മറിച്ച് നിക്ഷിപ്ത താല്പര്യങ്ങള് സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണെന്നുമാണ്. ഇന്നിപ്പോള്‍ കേരളത്തിന്റെ ഭാവിയെക്കുറിച്ച് ഉല്‍ക്കണ്ഠപ്പെടുന്നവര്‍ ഒന്നടങ്കം ദേശീയപാതക്ക് 45 മീറ്റര്‍ വീതി വേണമെന്ന് ആവശ്യപ്പെട്ടുതുടങ്ങിയിരിക്കുന്നു. ഈ വാദം ശക്തിപ്പെടുകയും കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് കുറേക്കൂടി മെച്ചപ്പെട്ട പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുകയും ചെയ്താല്‍ കേരളത്തിന് വീതികൂടിയ ദേശീയ പാതയുണ്ടാവും. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ദൈവത്തിന്റെ മറവില്‍ പാതയെ എതിര്‍ത്തവര്‍ ടൊയോട്ട എ സി കാറുകളില്‍ അതിലൂടെ ചീറിപ്പായുകയും ചെയ്യും.Moh'd Yoosufhttps://www.blogger.com/profile/03001945105538142193noreply@blogger.comtag:blogger.com,1999:blog-697384095755056324.post-2766154082265628062010-06-15T11:44:41.607+05:302010-06-15T11:44:41.607+05:30@abdu
>> ജമാ`അത്ത് സുഹൃത്തുക്കളുടെ നിയ്യത് ...@abdu

>> ജമാ`അത്ത് സുഹൃത്തുക്കളുടെ നിയ്യത് ഇങ്ങനെ ആയിരിക്കും" പത്താം ലോക സഭയിലേക്കുള്ള ഈ തെരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ്ണ ഇസ്ലാമിക വ്യവസ്ഥ നിലവില്‍ വരുന്നതിനു വേണ്ടി കമ്മ്യുണിസ്റ്റ് സ്ഥാനാര്‍ഥിയായ സഖാവ് നീലാണ്ടനു <<

അബ്ദുമാശെ, ഇവരോട് കുറേയായി ചോദിച്ച് കൊണ്ടിരിക്കുന്ന ഒരു ചോദ്യമാണ്, പ്രായോഗിക തലത്തിൽ ഇന്ത്യൻ മുസ്ലിംങ്ങളിൽ ചെയ്യുന്നതിനപ്പുറം ഇസ്ലാമിക രാഷ്ട്രത്തിനായി എന്താണ് ജമാഅത്തുകാർ ചെയ്യുന്നത് എന്ന് ? വാചക കസർത്തുകളല്ലാതെ നേർക്ക് നേരെ ഉത്തരം പറഞ്ഞിട്ടില്ല. കടലാസ് പുലികൾക്കിപ്പോ പഴയ കടലാസുകളോക്കെ പേടിയായിരിക്കുന്നു.
ഇവര്‍ പ്ളാച്ചിമടയിൽ മറ്റു സമരക്കാരുടെ ഒപ്പം കൂടിയതുപോലുള്ള ‘ഒപ്പം കൂടി‘ സമരങ്ങൾ നടത്തിയത് മേനി നടിക്കാനല്ല, ഇസ്ലാമിക രാഷ്ട്ര സംസ്ഥാപനത്തിനാണ്.
ചോദ്യങ്ങളെറിഞ്ഞോടുന്നതിന് പകരം ഒന്ന് ചിന്തിക്കുക, നിങ്ങൾ ചോദിക്കുന്നു, ഇസ്ലാമിക രാഷ്ട്രത്തിന് വേണ്ടി പരിശ്രമിക്കേണ്ടെ എന്ന്. എന്ത് പരിശ്രമമാണ് ജമാ അത്തെ ഇസ്ലാമി ഇസ്ലാമിക രാഷ്ട സംസ്ഥാപനത്തിനായി ചെയ്യുന്നത് ? ആരോടാ ചോദിക്കാ… ജമാഅത്തുകാർക്ക് ചോദ്യങ്ങളെറിയുന്നതിനപ്പുറം മാർഗ്ഗം വിശദീകരിക്കാൻ കഴിയുന്നില്ല.Moh'd Yoosufhttps://www.blogger.com/profile/03001945105538142193noreply@blogger.comtag:blogger.com,1999:blog-697384095755056324.post-78019705800628981232010-06-15T11:13:00.246+05:302010-06-15T11:13:00.246+05:30സുന്നികളോടും മുജാഹിദുകളോടും അവരുടെ പരിഹാസച്ചുവയുള്...സുന്നികളോടും മുജാഹിദുകളോടും അവരുടെ പരിഹാസച്ചുവയുള്ള ചോദ്യം നിങ്ങള്‍ക്കെങ്ങനെ ഒരേ സമയം കോണ്‍ഗ്രസിലും സുന്നി-മുജാഹിദ് സംഘടനകളിലും പ്രവര്‍ത്തിക്കാന്‍ കഴിയുന്നുവെന്നതായിരുന്നു. മതേതരത്വം അംഗീകരിക്കുമ്പോള്‍ ആ ചോദ്യത്തിന്റെ പ്രസക്തിയെന്ത്? ഒരാള്‍ക്ക് മതവ്യക്തിത്വവും സാമൂഹ്യവ്യക്തിത്വവും ആവാമെന്നല്ലേ ഈ നിറംമാറ്റത്തിലൂടെ നിങ്ങള്‍ അംഗീകരിച്ചിരിക്കുന്നത്? സി പി എം- കോണ്‍ഗ്രസ്-ലീഗ്, സര്‍വീസ്-ട്രേഡ് യൂണിയന് സംഘടനകളില്‍ ജമാഅത്തുകാരന് അംഗത്വമെടുക്കുന്നതുപോലെ ഇനി കോണ്‍ഗ്രസുകാര്‍ക്കും ലീഗുകാര്‍ക്കും ജമാഅത്തിലും അംഗത്വം നല്‍കുമോ? അല്ലെങ്കിലുമെന്തിന് ഇത്തരം അപ്രസക്തമായ ചോദ്യങ്ങള്‍ ചോദിക്കണം? കോണ്‍ഗ്രസും ലീഗും ജമാഅത്തും ഒരേ ആശയങ്ങള്‍ പിന്തുടരുന്ന സ്ഥിതിക്ക് വേറിട്ട സംഘടനകളായി നിലകൊള്ളുന്നതെന്തിന്? ആദര്‍ശ സമാനതകളുള്ളവര്‍ ലയിച്ചൊന്നായിത്തീരുന്ന കാലമല്ലേ ഇത്?

ആറ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കോണ്‍ഗ്രസും മുസ്ലിംലീഗും അംഗീകരിച്ചനുധാവനം ചെയ്യുന്ന ആശയാദര്‍ശങ്ങളിലേക്ക് തിരിച്ചുവരുന്നതുകൊണ്ട് ഈ രണ്ട് കക്ഷികളിലേതെങ്കിലുമൊന്നില് ലയിക്കുന്നതാണ് ജമാഅത്തിന് അഭികാമ്യമായിട്ടുള്ളത്. എന്നാല്‍ കേരളത്തിലും തമിഴ്നാടിന്റെ ചില ഭാഗങ്ങളിലും മാത്രം സജീവമായ മുസ്ലിംലീഗില്‍ ജമ്മുകശ്മീരൊഴികെ രാജ്യത്താകമാനം വേരുകളുള്ള ജമാഅത്ത് ലയിച്ചുചേരുന്നത് അനുചിതവും അപ്രായോഗികവുമാണ്. അപ്പോള്‍ പിന്നെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തന്നെയാണ് ലയിച്ചൊന്നാവാന് അനുയോജ്യമായ കക്ഷി. ഇതൊരു പരിഹാസമോ ലാഘവബുദ്ധ്യാ ഉള്ള വിമര്‍ശനമോ അല്ല. ജനാധിപത്യവും മതേതരത്വവും അംഗീകരിച്ച കക്ഷികളോട് സഹകരിച്ചതിന്റെ പേരില്‍ ഇന്ത്യന്‍ മുസ്ലിംകള് അത്രയധികം പഴി ജമാഅത്തെ ഇസ്ലാമിയില്‍ നിന്ന് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.

ജമാഅത്തിന്റെ ആരോപണങ്ങളുടെ ശക്തികൊണ്ട് തൗഹീദിനെക്കുറിച്ചുള്ള സംശയങ്ങളോടെ ആ യിരിക്കണക്കിന് സാധുക്കളായ മു സ്ലിംകള് മരിച്ചു മണ്ണടിഞ്ഞുപോയിട്ടുണ്ട്. അബദ്ധജഡിലമായ വിശ്വാസവുമായി നൂറുകണക്കിന് ജമാഅത്തുകാരും ഇഹലോകവാസം വെടിഞ്ഞു. അവരോടുള്ള പ്രായശ്ചിത്തം കൂടിയായിരിക്കും ഇത്തരമൊരു ലയനം. കോണ്‍ഗ്രസാണെങ്കില്‍ ഒരു തുറന്ന മൈതാനമാണ്. പ്രത്യയശാസ്ത്ര നാട്യങ്ങളില്ല, മറ്റാര്‍ക്കും മനസ്സിലാവാത്തത് തങ്ങള്‍ക്ക് അറിയാമെന്ന ഗര്‍വില്ല, പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ആശയങ്ങളെക്കുറിച്ച വ്യക്തതയും അതേക്കുറിച്ച് അഭിമാനബോധവുമുണ്ട്. ഒന്നേകാല്‍ നൂറ്റാണ്ടിന്റെ മഹോന്നത പാരമ്പര്യവുമുണ്ട്.

പക്ഷേ, ഈ ലയനം നടക്കുമോ? തീര്‍ച്ചയായും നടക്കാനിടയില്ല. കലര്‍പ്പില്ലാത്ത കാപട്യം, തികഞ്ഞ അവസരവാദം, പറയുന്നതിലും പ്രവര്‍ത്തിക്കുന്നതിലും തമ്മിലെ അജഗജാന്തരം ഇവ മൂന്നും ജമാഅത്തിന്റെ ജനിതകഘടനയുടെ ഭാഗമായിക്കഴിഞ്ഞു. ശുദ്ധജലത്തില്‍ മണ്ണെണ്ണ പൊങ്ങിനില്ക്കും പോലെ, മോരും മുതിരയും പോലെ ലയിച്ചാലും അവ വേറിട്ട് നില്ക്കുക തന്നെ ചെയ്യും. ഏച്ചുകെട്ടിയാലോ മുഴച്ചിരിക്കുകയും ചെയ്യും.Moh'd Yoosufhttps://www.blogger.com/profile/03001945105538142193noreply@blogger.comtag:blogger.com,1999:blog-697384095755056324.post-58613122500075342182010-06-15T11:10:50.178+05:302010-06-15T11:10:50.178+05:30കമ്മ്യൂണിസം ഒരു യൂറോപ്യന്‍ ജൂതന്റെ മനസ്സിലുദിച്ച വ...കമ്മ്യൂണിസം ഒരു യൂറോപ്യന്‍ ജൂതന്റെ മനസ്സിലുദിച്ച വിഷച്ചെടിയാണെന്നാണ് മൗദൂദി പറഞ്ഞത്. എന്നാലിപ്പോള്‍ ഇഖ്വാനിയായ യൂസുഫുല്‍ ഖര്‍ദാവിയുടെ കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധ ഫത്വകള് പുന:പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന് സംഘടന തീരുമാനമെടുത്തിരിക്കുന്നു. മുതലാളിത്തത്തെ മാത്രം എതിര്‍ക്കുകയും തെരഞ്ഞെടുപ്പ് സഖ്യ സാധ്യത മുന്നില്‍ കണ്ട് മാര്‍ക്സിസം വഴി സമൂഹത്തിലെത്തുന്ന സാംസ്കാരിക സാമ്രാജ്യാധിനിവേശത്തിനെ അവഗണിക്കുകയും ചെയ്യുന്നു. മൂല്യങ്ങള്‍ ആപേക്ഷികമാണെന്ന ഭൗതികവാദികളുടെ നിലപാടിനോട് ജമാഅത്തിനിന്ന് ഏറെ പഥ്യമാണെന്ന് മാത്രമല്ല വ്യക്തികളുടെ മൂല്യം നിര്‍ണയിക്കുന്നതിന് ഇസ്ലാമിക മുന്‍ഗണനാക്രമം വലിച്ചെറിയുകയും ചെയ്തിരിക്കുന്നു. അതെ, മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമല്ലാത്ത എല്ലാ ഇസ്ലാമിക മൂല്യങ്ങളും ജമാഅത്ത് ശൂറാ അംഗങ്ങള്‍ യോഗം ചേര്‍ന്ന് ഭൂരിപക്ഷാഭിപ്രായപ്രകാരം ഹറാമും ഹലാലുമാക്കുന്നു!Moh'd Yoosufhttps://www.blogger.com/profile/03001945105538142193noreply@blogger.comtag:blogger.com,1999:blog-697384095755056324.post-29822103267892958582010-06-15T11:09:10.168+05:302010-06-15T11:09:10.168+05:30മൗദൂദിയുടെ മുഖം മറച്ചുവെച്ചാലും ജമാഅത്ത് പ്രസിദ്ധ...മൗദൂദിയുടെ മുഖം മറച്ചുവെച്ചാലും ജമാഅത്ത് പ്രസിദ്ധീകരിച്ച പുസ്തകങ്ങളിലും ദഅ്വത്ത് മുതല്‍ പ്രബോധനം വരെയുള്ള പ്രസിദ്ധീകരണങ്ങളിലും ജനാധിപത്യവും മതേതരത്വവും ശിര്‍ക്കിന്റെ രാഷ്ട്രീയ രൂപങ്ങളാണെന്ന് എഴുതിയത് രേഖപ്പെട്ടുകിടക്കുന്നുണ്ട്. ശിര്‍ക്കായ ഒരു കാര്യം തൗഹീദാക്കാന്‍ നിങ്ങള്‍ക്ക് ആരു തന്നു അധികാരം? ദൈവത്തിന് മാത്രം അവകാശപ്പെട്ട ആ അധികാരം നിങ്ങള്‍ ഒപ്പിച്ചെടുത്തതു പോലും ആധുനിക ജനാധിപത്യ തത്വങ്ങള്‍ അനുസരിച്ച് ശൂറയിലെ ഭൂരിപക്ഷാഭിപ്രായ പ്രകാരമല്ലേ? ദൈവത്തിന്റെ ഭൂമിയില്‍ ദൈവത്തിന്റെ ഭരണമെന്ന തട്ടിപ്പും ഇങ്ങനെത്തന്നെയല്ലേ നടക്കുന്നത്? ആയുധം വാങ്ങാനും പാലമുണ്ടാക്കാനും പട്ടാള നടപടിക്കും മൗലാനമാര് വട്ടംകൂടിയിരിക്കുക. എന്നിട്ടവര്‍ ഭൂരിപക്ഷപ്രകാരം എടുക്കുന്ന തീരുമാനം ദൈവത്തിന്റെ പേരില്‍ കെട്ടിവെക്കുക. അതിന്റെ പേര് ദൈവികഭരണമെന്നും!

ഏറ്റവും രസകരമായ കാര്യം ഭരണം കിട്ടുന്നതിന് മുമ്പുതന്നെ അനിസ്ലാമികമായ ആധുനിക ജനാധിപത്യത്തിന്റെ വിപുലമായ സാധ്യതകള്‍, ഒരു നിലക്കും മാറ്റങ്ങള്‍ക്ക് വിധേയമല്ലാത്ത ഇസ്ലാമിക വിധിവിലക്കുകളില്‍ ജമാഅത്ത് പരീക്ഷിച്ചുനോക്കുന്നുണ്ടെന്നതാണ്. രാഷ്ട്രീയത്തില്‍ വോട്ടിന്റെ എണ്ണം പരമപ്രധാനമാണെന്നതിനാലും മുസ്ലിംകളില് ഏറ്റവുമധികമുള്ളത് സുന്നികളായതുകൊണ്ടുമാണ് ഇസ്ലാമില്‍ വെള്ളം ചേര്‍ക്കാന്‍ അവരെ പ്രേ രിപ്പിക്കുന്നത്. അതുകൊണ്ടുത ന്നെ നേരത്തെ സുബ്ഹിക്ക് ഖു നൂത്ത് ഓതാതിരുന്നവര് ഇപ്പോഴത് ഓതിത്തുടങ്ങിയിരിക്കുന്നു. ത റാവീഹ് 8 റക്അത്ത് നമസ്കരി ച്ചവര്‍ ഇരുപത് ആക്കിക്കൊണ്ടിരിക്കുന്നു. നമസ്കാരാനന്തര പ്രാര്‍ഥനയും ഉച്ചത്തില്‍ ബിസ്മി ചൊല്ലലും എന്നോ തുടങ്ങിക്കഴിഞ്ഞു. യാതൊരു നിവൃത്തിയുമില്ലാത്തതിനാലാണ് സ്ത്രീകളെ പള്ളികളില്‍ നിന്ന് വിലക്കാത്തത്. മൗലീദ്, കുത്ത്റാത്തീബ് എന്നിവയൊക്കെ ഏറെ താമസിയാതെ പ്രതീക്ഷിക്കാം. സിയാറത്ത് ടൂറും ആണ്ടുനേര്‍ച്ചയും തുണിയിട്ട് മൂടലും വിളക്ക് കത്തിക്കലും അത്ര അനിസ്ലാമികമല്ലെന്ന് സൂചിപ്പിച്ച് തുടങ്ങിയിരിക്കുന്നു.Moh'd Yoosufhttps://www.blogger.com/profile/03001945105538142193noreply@blogger.comtag:blogger.com,1999:blog-697384095755056324.post-60738166280625341122010-06-15T11:08:17.778+05:302010-06-15T11:08:17.778+05:30അടിയന്തിരാവസ്ഥക്ക് അവസരമൊരുക്കിക്കൊണ്ട് ഇന്ദിരാഗ...അടിയന്തിരാവസ്ഥക്ക് അവസരമൊരുക്കിക്കൊണ്ട് ഇന്ദിരാഗാന്ധി 1976 നവംബര്‍ രണ്ടിന് പാര്‍ലമെന്റില്‍ പാസാക്കിയെടുത്ത 42-ാം ഭരണഘടനാ ഭേദഗതി പ്രകാരമാണ് ഇന്ത്യ ഒരു `സോഷ്യലിസ്റ്റ്, സെക്യുലര്‍ റിപ്പബ്ലിക്' ആവുന്നത്. ഔദ്യോഗികമായി മതേതര രാഷ്ട്രമായിത്തീര്ന്ന ശേഷമാണ് ജമാഅത്തിന് മതേതരത്വത്തോട് മുഹബ്ബത്ത് തോന്നിത്തുടങ്ങിയതെന്നാണ് ഇതിലെ തമാശ. പാശ്ചാത്യ മതേതര സങ്കല്പം മതത്തെ പാടെ നിരാകരിക്കുന്നതാണ് എന്ന വാദവും നിലനില്‍ക്കുന്നതല്ല. ബ്രിട്ടന്റെയും അമേരിക്കയുടെയും മറ്റും ഭരണഘടന ക്രിസ്തുമതത്തിന് പ്രത്യേക പരിഗണന നല്‍കുന്നതാണ്. മതത്തിന്റെ അസ്തിത്വം തന്നെ നിരാകരിക്കുന്ന മതേതരത്വം അംഗീകരിച്ചത് സോവിയറ്റ് യൂണിയനിലേയും മറ്റ് കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലേയും കമ്യൂണിസ്റ്റ് ഭരണകൂടങ്ങളായിരുന്നു. ഇന്നും പാശ്ചാത്യ രാജ്യങ്ങളില്‍ ചൈനയിലേതിനേക്കാള്‍ ഇസ്ലാമിക പ്രവര്‍ത്തന സ്വാതന്ത്ര്യമുണ്ട്. ഏറ്റവുമധികമാളുകള്‍ ഇസ്ലാമിലേക്ക് കടന്നുവരുന്നതും പാശ്ചാത്യ നാടുകളിലാണ്. മതപ്രചാരണത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതാണ് ഇതിന് കാരണം. സപ്റ്റംബര്‍ 11 ന് ലോകവ്യാപാര കേന്ദ്രം തകര്‍ക്കപ്പെടുന്നതു വരെ ജമ്മു കാശ്മീരിലേതുള്പ്പെടെ ലോകത്തെ വിവിധ രാഷ്ട്രീയ ഗ്രൂപ്പുകളുടെ വിഹാരരംഗമായിരുന്നു ലണ്ടന്‍. ഇപ്പോഴും വിവിധ മുസ്ലിം ഗ്രൂപ്പുകള്‍ അവിടെ താവളമാക്കിയിട്ടുണ്ട്. ആയത്തുല്ലാ ഖുമൈനി ഇറാന് വിപ്ലവം നയിച്ചതു പോലും ഫ്രാന്‍സില്‍ പ്രവാസജീവിതം നയിച്ചായിരുന്നു. ഇന്നിപ്പോള്‍ മുസ്ലിംനാടുകള്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം ചിട്ടയോടെ ഇസ്ലാമിക ധനകാര്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് പാശ്ചാത്യ രാജ്യങ്ങളിലാണ്. ഇന്ത്യയിലും അതിനുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയാണ്.Moh'd Yoosufhttps://www.blogger.com/profile/03001945105538142193noreply@blogger.comtag:blogger.com,1999:blog-697384095755056324.post-52538858155648009062010-06-15T11:07:55.799+05:302010-06-15T11:07:55.799+05:30@CKLatheef
രണ്ട് പച്ചക്കള്ളങ്ങള്‍ പറഞ്ഞാണ് പിടി...@CKLatheef

രണ്ട് പച്ചക്കള്ളങ്ങള്‍ പറഞ്ഞാണ് പിടിച്ചുനില്ക്കാന് ശ്രമിച്ചുനോക്കുന്നത്. മൗദൂദിയും ജമാഅത്തും എതിര്‍ത്തത് മതത്തെ പാടേ നിരാകരിക്കുന്ന പാശ്ചാത്യ മതേതരത്വമാണെന്നും ആധുനിക രാഷ്ട്രതന്ത്രതത്വങ്ങളില് താരതമ്യേന മെച്ചപ്പെട്ടത് ജനാധിപത്യം തന്നെയാണെന്ന് ജമാഅത്തിന് നേരത്തെ അഭിപ്രായമുണ്ടായിരുന്നുവെന്നുമാണ് നട്ടാല്‍ മുളയ് ക്കാത്ത കളവ്.

എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളുന്നതും എല്ലാ മതങ്ങളുടെയും പ്രചാരണത്തിന് അവസരമൊരുക്കുന്നതുമായ മതേതരത്വം സ്വാതന്ത്ര്യാനന്തരം തന്നെ ഇന്ത്യ അംഗീകരിച്ചിരുന്നു. അറബ് നാടുകളിലെ മുസ്ലിംകള്‍ക്കുള്ളതിനേക്കാള്‍ മതസ്വാതന്ത്ര്യം അന്നുതൊട്ടേ ഇന്ത്യന്‍ മുസ്ലിംകള്‍ക്കുണ്ടായിരുന്നു. അതിന് ഏറ്റവും വലിയ തെളിവാണ് ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങള്‍ നാനാഭാ ഷകളില്‍ പ്രചരിപ്പിക്കാന്‍ ലഭിച്ച സ്വാതന്ത്ര്യം. ഇതൊക്കെയായിട്ടും 1950 കളിലോ 60കളിലോ 70കളി ലോ ഇന്ത്യന്‍ മതേതരത്വവും ജ നാധിപത്യവും പൂര്‍ണമായി ഉള് ക്കൊള്ളാന് ജമാഅത്തിനായില്ല. അടിയന്തിരാവസ്ഥയില്‍ ഉപയോഗിച്ച വോട്ടവകാശത്തെ പോലും അവര്‍ ന്യായീകരിച്ചത് `നിര്‍ബന്ധിതാവസ്ഥയില്‍' എന്ന് പറഞ്ഞാണ്.
മറ്റൊരു കാര്യംകൂടി അടിവരയിടേണ്ടതുണ്ട്. 1950 ജനുവരി 26ന് ഇന്ത്യ ഒരു റിപ്പബ്ലിക്കായപ്പോഴൊന്നും ഇന്ത്യന്‍ ഭരണഘടനയില്‍ രാജ്യം ഒരു മതേതര റിപ്പബ്ലിക് ആയിരിക്കുമെന്ന് രേഖപ്പെടുത്തിയിരുന്നില്ല.Moh'd Yoosufhttps://www.blogger.com/profile/03001945105538142193noreply@blogger.comtag:blogger.com,1999:blog-697384095755056324.post-24393270959097070922010-06-15T11:07:28.244+05:302010-06-15T11:07:28.244+05:30@CKLatheef
ആധുനിക ജനാധിപത്യത്തില്‍ നിയമനിര്‍മാണ സ...@CKLatheef

ആധുനിക ജനാധിപത്യത്തില്‍ നിയമനിര്‍മാണ സഭകളുണ്ടാക്കുന്ന നിയമങ്ങള്‍ക്ക് ദൈവ വെളിപാടുകളുടെ പവിത്രതയോ അപ്രമാദിത്തമോ സ്ഥിരസ്വഭാവമോ ഇല്ലെന്ന് മനസ്സിലാക്കാന്‍ മൗദൂദിക്ക് കഴിഞ്ഞില്ല. മൗദൂദിക്ക് ശേഷം 1948 ഏപ്രിലില്‍ അലഹബാദില്‍ രൂപീകരിച്ച ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയും ദശകങ്ങളോളം മൗദൂദിയന്‍ പല്ലവികള്‍ ആവര്‍ത്തിക്കുകയായിരുന്നു.

ഊരാക്കുരുക്കിന് ജമാഅത്തെ ഇസ്ലാമി എന്ന പര്യായപദമുണ്ടായതെങ്ങനെയെന്ന് നോക്കുക. മൗദൂദിയും 1948ന്ശേഷം ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയും ജ നാധിപത്യവും മതേതരത്വവും ഇസ്ലാമിന്റെ പടിക്ക് പുറത്താണെന്ന് പറഞ്ഞത് ഖുര്‍ആന്‍ സൂക്തങ്ങള്‍ക്ക് അര്‍ഥം വെച്ചുകൊണ്ടാണ്. നബിവചനങ്ങള്‍ അകമ്പടിയായിക്കൊണ്ടാണ്. അപ്പോള്‍ ഖുര്‍ആനും ഹദീസും ഉയര്‍ത്തിപ്പിടിച്ച് പറഞ്ഞ കാര്യങ്ങള്‍ മാറ്റിപ്പറയണമെങ്കില്‍ പുതിയ ഖുര്‍ആന്‍ സൂക്തം അവതരിക്കണം. അത് നടപ്പുള്ള കാര്യമല്ല. പ്രവാചകനും ഇനി വരാനില്ല. മാത്രമല്ല, മഹാ തത്വങ്ങളായി നേരത്തെ എഴുന്നള്ളിച്ച കാര്യങ്ങള്‍ ആധുനിക കാലത്ത് നാല് മാന്യന്മാര്ക്ക് മുമ്പില്‍ പറയാന്‍ കൊള്ളുന്നവയുമല്ല. ഇന്ത്യയിലെ മുസ്ലിം ജനസംഖ്യയാണെങ്കില്‍ 15 ശതമാനത്തിലെത്തി നില്‍ക്കുകയും അതിശീഘ്രം വളര്‍ന്നുകൊണ്ടുമിരിക്കുന്നു. വായില്‍ക്കൊള്ളാത്ത തത്വങ്ങള്‍ പറഞ്ഞുനിന്നാല്‍ ഇഹലോകം ശൂന്യമായിത്തീരും. മുഖ്യധാരയില്‍ വന്നാല്‍ ഗ്രാമപഞ്ചായത്തംഗം മുതല്‍ പാര്‍ലമെന്റംഗം വരെ ആവാനുള്ള സാധ്യത എമ്പാടുമുണ്ട്. അതിനെന്തുണ്ട് വഴി? ശൂറാ അംഗങ്ങള്‍ വട്ടംകൂടിയിരുന്നാലോചിച്ചു. അങ്ങനെയാണ് സ്വന്തം ആചാര്യനെ തന്നെ ബലികൊടുക്കാന്‍ തീരുമാനമായത്. കുറേക്കാലമായി ചില സൂചനകള്‍ നല്‍കുക മാത്രമേ ചെയ്തിരുന്നുള്ളൂ. ദിവസങ്ങള്‍ക്ക് മുമ്പ് കോഴിക്കോട്ടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ ടി ആരിഫലിയും ശൈഖ് മുഹമ്മദ് കാരക്കുന്നും അതങ്ങ് തുറന്നു പറഞ്ഞു. മൗലാനാ മൗദൂദി തങ്ങള്ക്കാരുമല്ല എന്നു തന്നെയായിരുന്നു അവര്‍ പറഞ്ഞതിന്റെ പച്ചമലയാളം.Moh'd Yoosufhttps://www.blogger.com/profile/03001945105538142193noreply@blogger.comtag:blogger.com,1999:blog-697384095755056324.post-67710439859373388832010-06-15T10:14:56.794+05:302010-06-15T10:14:56.794+05:30@CKLatheef
>>>1. അല്ലാഹു നമ്മെ ഏല്പിച്ച...@CKLatheef

>>>1. അല്ലാഹു നമ്മെ ഏല്പിച്ച ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനം അതിന്റെ സമ്പൂര്ണതയില് നടക്കുമായിരുന്നു.<<<

സമ്പൂര്‍ണതക്ക് വേണ്ടി മുന്‍ഗണന അട്ടി മറിക്കുന്നതു ജമാഅത്ത് അറിയുന്നില്ലെന്കിലും ഇസ്ലാഹി പ്രസ്ഥാനത്തിന് നന്നായി അറിയാം . വാചകമടിയല്ല സംവാദമെന്നു താങ്കള്‍ക്കും അനോണികള്‍ക്കും മനസ്സിലായിക്കാണുമെന്നു കരുതുന്നു . തെളിവുകളും പരിശുദ്ധ ഇസ്ലാമിന്റെ പ്രമാണങ്ങളോടുള്ള കൂറുമാണ് സംവാദത്തിനു പ്രേരകമാകേണ്ടത് .

വിഷയത്തില്‍ നിന്നും വഴി തിരിച്ചുവിടുന്ന അനോണികളുടെ കൈയ്യടികള്‍ താങ്കളെ സത്യത്തെ എതിര്‍ക്കുന്നതിനു ഇനിയും പ്രേരിപ്പിക്കാതിരിക്കട്ടെ .പകല്‍ പോലെ വ്യക്തമായ ജമാഅത്തെ ഇസ്ലാമിയുടെ അടിസ്ഥാന പ്രമാണങ്ങളില്‍ നിന്നുള്ള 'വഴിത്തിരിവ് ' ബുദ്ധിയുള്ളവര്‍ക്കൊക്കെ ബോദ്ധ്യപ്പെട്ട സ്ഥിതിക്ക് പ്രത്യേകിച്ചും .

മൌദൂദിയന്‍ സിദ്ധാന്തന്കളെ കൈയ്യോഴിയാതെ ഇന്ത്യന്‍ ജനാധിപത്യ പ്രക്രിയയില്‍ നേരിട്ട് ഇടപെടാന്‍ ജമാഅത്തെ ഇസ്ലാമിക്ക് കഴിയില്ല .അതിനു ഇത് വരെയുള്ള നിങ്ങളുടെ പ്രസിദ്ധീകരണങ്ങളും തിരഞ്ഞെടുപ്പ് നിലപാടുകളും സാക്ഷ്യം വഹിക്കും .Noushad Vadakkelhttps://www.blogger.com/profile/17213699500256821350noreply@blogger.comtag:blogger.com,1999:blog-697384095755056324.post-64390988257009412832010-06-15T09:52:56.715+05:302010-06-15T09:52:56.715+05:30പ്രിയ അബ്ദു സാഹിബ്,
അല്ലാഹു താങ്കള്‍ക്ക് കാര്യങ്ങ...പ്രിയ അബ്ദു സാഹിബ്,

അല്ലാഹു താങ്കള്‍ക്ക് കാര്യങ്ങള്‍ യഥാവിധി മനസ്സിലാക്കാനുള്ള തൗഫീഖ് ലനകട്ടെ. മൈപ്പിനോട് പറഞ്ഞത് തന്നെയാണ് താങ്കളോടും ആദ്യമായി പറയാനുള്ളത്. ഇവിടെ നടന്ന ചര്‍ചയില്‍ വ്യക്തതലഭിക്കുവാന് എന്റെ വിശദീകരണം ആവശ്യമില്ല. കാരണം 'ഇസ്ലാഹികള്‍ക്ക് രാഷ്ട്രീയത്തില്‍ നിലപാടുണ്ടോ ഇല്ലേ' എന്നാണ് ഇവിടുത്തെ ചര്‍ച ഇല്ല എന്ന് ഞങ്ങള്‍ ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചു വ്യക്തമാക്കി. അതിനിയും വ്യക്തമാക്കാം. നിങ്ങള്വേണ്ടത് അതിന് വ്യക്തമായ മറുപടി പറയുകയാണ്. നിങ്ങള്‍ മൂന്ന് മറുപടി പറഞ്ഞത് മൂന്നും വിരുദ്ധമായതിനാല്‍ അത് വിശദീകരിച്ച ശേഷമേ ഇനിയും ചര്‍ചക്ക് പ്രസക്തിയുള്ളൂ. അതുകൊണ്ടാണ ജമാഅത്തിന്റെ തത്വവും നയവും നിലപാടും പ്രായോഗിക സമീപനവും നിയ്യത്തും ചര്‍ചചെയ്യേണ്ടത് ഇവിടെയല്ല എന്ന ഞാന്‍ പറഞ്ഞത്. കൂടുതല്‍ പറയാനുള്ളതുകൊണ്ടാണ് ഞാനെന്റെ ബ്ലോഗില്‍ പറയാം എന്നുപറഞ്ഞത്. ബ്ലോഗില്‍ ഒരു വര്‍ഷത്തിനിടയില്‍ കുറെ കയ്പുള്ള അനുഭവങ്ങളുമുണ്ട്. അതില്‍ പെട്ടതാണ്. നല്കിയ മറുപടികള്‍ ഡീലീറ്റുന്നത്. പോസ്റ്റുകള്‍ അപ്രത്യക്ഷമാകുന്നത്. ബ്ലോഗ് പോലും ഇല്ലാതെയാകുന്നത്. അതുകൊണ്ട് സത്യം മനസ്സിലാക്കാനാണ് ശ്രമമെങ്കില്‍ ഇവിടെ ഞങ്ങളുടെ ചോദ്യങ്ങളോട് യഥാവിധി പ്രതികരിച്ച് മറുപടി പറയുക.

താങ്കള്‍ ലീഗുകാരനായ മുജാഹിദാണ്. ആ നിയ്യത്താണ് നിങ്ങള്‍ നല്‍കിയത്. ഇനി മാര്‍കിസ്റ്റുകാരനായ മുജാഹിദിന്റെ നിയത്ത് എങ്ങനെയായിരിക്കും എന്ന് ഊഹിക്കുക. ജമാഅത്ത് പറയുന്നത് പോലും മനസ്സിലാക്കാതെ അതിന്റെ നിയ്യത്ത് ഊഹിക്കാന്‍ പുറപ്പെടരുത്. ഞങ്ങളുടെ നിയ്യത്ത് എന്താണെന്ന് ഞങ്ങളാണ് പറയേണ്ടത്. അത് പറയാനുള്ള അവകാശമെങ്കിലും ഞങ്ങള്‍ക്കുണ്ട് എന്ന് നിങ്ങള്‍ അംഗീകരിച്ചേ മതിയാവൂ. ഇന്ത്യയില്‍ മതേതരത്വവും ജനാധിപത്യവും അതിന്റെ അടിസ്ഥാനമായി സ്വീകരിച്ചത് കൊണ്ട് ഇസ്ലാമിക രാഷ്ട്രീയത്തെക്കുറിച്ച് മിണ്ടാന്‍ പാടില്ല എന്നാണ് ഇസ്ലാഹികള്‍ മനസ്സിലാക്കിയത്. നിങ്ങള്‍ ഇസ്ലാമിക രാഷ്ട്രീയത്തെ യഥാവിധി ഉള്കൊള്ളുകയും (ഇപ്പോള്‍ ഉള്കൊണ്ടത് തെറ്റായിട്ടാണ് എന്ന നിങ്ങളുടെ ഇത്തരം വാക്കുകളില്നിന്ന ഊഹിക്കാന്‍ കഴിയുന്നു) ഇസ്ലാമിക പ്രബോധനത്തില്‍ ആ സമ്പൂര്‍ണതയെ പ്രതിനിധീകരിക്കാന്‍ സാധിച്ചിരുന്നുവെങ്കില്‍ നേടാവുന്ന നേട്ടങ്ങള്‍ നിരവധിയാണ്:

1. അല്ലാഹു നമ്മെ ഏല്പിച്ച ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനം അതിന്റെ സമ്പൂര്ണതയില് നടക്കുമായിരുന്നു.

2.നിങ്ങള്‍ ഇസ്ലാമിക പ്രസ്ഥാനത്തെ ഇക്കാര്യത്തില്‍ ന്യായമല്ലാതെ എതിര്‍ത്തതിനാല്‍ സംഭവിച്ച ദുരവ്യാപകമായ പ്രത്യാഗാതങ്ങളില്നിന്ന് രക്ഷപ്പെടാമായിരുന്നു.

3.നിങ്ങള്‍ക്ക് തന്നെയും ജമാഅത്ത് ഇസ്ലാമിക്കെതിരെ എന്ന ലേബലില്‍ ഇസ്ലാമിനെത്തന്നെ പ്രതിക്കൂട്ടിലാക്കുന്ന നിലപാടില്‍നിന്ന് ഒഴിവാകാമായിരുന്നു.

4. മതങ്ങളെ തകര്‍ക്കലാണ് തങ്ങളുടെ മുഖ്യദൗത്യം എന്ന് കരുതുന്ന സിദ്ധാന്തങ്ങളില്‍ നിങ്ങളുടെ പ്രവര്‍ത്തകരുടെ ശ്രമങ്ങള്‍ വ്യയം ചെയ്യപ്പെടുന്നതില്‍നിന്ന് രക്ഷനേടാമായിരുന്നു.

5. മാത്രമല്ല അവര്‍ക്കുകൂടി ആവശ്യമുള്ള ഈ സത്യദര്‍ശനം മറച്ചുവെച്ചു എന്ന കുറ്റത്തില്‍ അല്ലാഹുവിന്റെ അടുത്ത് പ്രതികളായി പിടിക്കപ്പെടുന്നതില്‍ നിന്നും രക്ഷപ്പെടാമായിരുന്നു.

6.ഇസ്ലാമിന്റെ മനുഷ്യന്റെ ഇഹപരക്ഷേമത്തിനുള്ള ഈ സംവിധാനം മറച്ചുവെച്ചതിലൂടെ നിങ്ങള്‍ രാജ്യത്തോടും കടുത്ത അന്യായം പ്രവര്‍ത്തിച്ചു. ആ കടുത്ത പാപത്തില്‍നിന്നും നിങ്ങള്‍ക്ക് അതിലൂടെ മോചനം ലഭിക്കുമായിരുന്നു.

7.സര്‍വോപരി മുസ്ലിംകളില് അടിഞ്ഞുകൂടിയ അന്ധവിശ്വാസങ്ങളില്‍നിന്ന് രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് നിങ്ങള്‍ക്ക് കൂടുതല്‍ സമയം വിനിയോഗിക്കാമായിരുന്നു.

അതിനാല്‍ ഉണര്‍ന്ന് ചിന്തിക്കുക. സര്‍വവിധ പ്രാര്‍ഥനയും.CKLatheefhttps://www.blogger.com/profile/14167226566563864594noreply@blogger.comtag:blogger.com,1999:blog-697384095755056324.post-36721437133658904122010-06-15T09:16:33.517+05:302010-06-15T09:16:33.517+05:30മൈപ്പിന്റെയും അബ്ദുസാഹിബിന്റെയും വാചകകസര്‍ത്തിലൂടെ...മൈപ്പിന്റെയും അബ്ദുസാഹിബിന്റെയും വാചകകസര്‍ത്തിലൂടെ ഇസ്ലാഹികളുടെ നിലപാട് കൂടുതല്‍ വ്യക്തമായി. (ജമാഅത്തിനെ എങ്ങനെ ഈ വിഷത്തില്‍ നേരിടണം എന്ന നിലപാട്)
ഇങ്ങനെയൊക്കെയാണോ ഇസ്ലാഹി സുഹൃത്തുക്കളെ നിങ്ങള്‍ ഇസ്ലാമില്‍ സംസ്കാരണം ഉണ്ടാക്കാന്‍ പോകുന്നത്. ഈ രൂപത്തിലാണോ ഇസ്ലാമിനെ പ്രബോധനം ചെയ്യുന്നത്. ഇങ്ങനെയാണോ ഉള്‍ക്കാഴ്ച(ബസ്വീറഃ)യോടെയുള്ള അല്ലാഹുവിലേക്കുള്ള ക്ഷണം വേണ്ടത്. യുക്തിയും ഗുണകാംക്ഷയും ഇതില്‍ എവിടെയാണ്. അതോ ഇസ്ലാഹിന് ഇതൊന്നും ആവശ്യമല്ല എന്നാണോ. ഏതായാലും നിങ്ങളെ ഈ അവസ്ഥയില്‍ കണ്ട് മുന്നോട്ടുപോകനാല്ലാതെ എനിക്കോ മറ്റുള്ളവര്‍ക്കോ ഒന്നും ചെയ്യാനാവില്ലല്ലോ.

@മൈപ്പ്

ഞാനെവിടെയാണ് വിഷയത്തില്‍നിന്ന് തെറ്റിക്കാന്‍ ശ്രമം നടത്തിയത്. മൈപ്പിന്റെ സംശയങ്ങളില്‍ അതികവും ഇസ്ലാഹി പ്രസ്ഥാനത്തിന് ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് സ്വീകരിക്കാന്‍ കഴിയാത്തതിന്റെ അനിന്തരഫലമായുണ്ടാകുന്നതാണ്. ഇസ്്ലാമില്‍ രാഷ്ട്രീയവും ഭരണവും അതിന്റെ ഭാഗമായി വരുന്നതാണ്. അത് വാക്കുകൊണ്ട് അംഗീകരിക്കുകയും പ്രവൃത്തിപദത്തില്‍ കയ്യൊഴിക്കുകയും ചെയ്യുക എന്നതാണ് ഇസ്്ലാഹി പ്രസ്ഥാനം ചെയ്യുന്നത്. വാക്കുകളില്തന്നെയുള്ള വൈരുദ്ധ്യം പ്രവൃത്തിപദത്തില്‍ കൊണ്ടുവരാത്തതിനാല്‍ പരിഹരിക്കാന്‍ കഴിയുന്നില്ല. പരിഹരിക്കേണ്ടതുമില്ല.

ഇസ്ലാമിന്റെ ഒരു ഭാഗമായി രാഷ്ട്രീയത്തെ മനസ്സിലാക്കുകയും അതിന് ഇന്ത്യന്‍ അവസ്ഥയില്‍ പ്രയോഗികമായ രൂപം കാണുകയും ശ്രമിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ജമാഅത്തിന്റെ നിലപാടിലെ വൈരുദ്ധ്യവും അപാകതയുമായി ഇസ്ലാഹി പ്രസ്ഥാനം വര്‍ഷങ്ങളായി അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. അത് ഇവിടെയും ആവര്‍ത്തികുന്നു. ഇത് യഥാവിധി മനസ്സിലാകണമെങ്കില്‍ ഇസ്ലാഹി പ്രസ്ഥാനവും രാഷ്ട്രീയമായി ആദ്യം ഒരു വ്യക്തമായ ഒരു ധാരണയുണ്ടാക്കണം. അതുവരെ ജമാഅത്തിന്റെ നിലപാടുകളെ വിമര്‍ശിച്ച് കാലം കഴിച്ചുകൂട്ടേണ്ടിവരും.

ജമാഅത്തിന് മൗദൂദിസാഹിബ് ഒരിക്കലും ഭാരമല്ല. ആധുനിക കാലഘട്ടത്തില്‍ ഒരു പ്രസ്ഥാനത്തിന് ബീജാവാപം ചെയ്യുകയും ധീരമായി മുന്നില്‍ നടക്കുകയും ചെയ്ത ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ഇസ്ലാമിക ചിന്തകനും പണ്ഡിതനുമാണ്. അദ്ദേഹത്തെ എങ്ങനെ പരിഗണിക്കണം എന്ന് അദ്ദേഹം തന്നെ പറഞ്ഞ് തന്നിട്ടുമുണ്ട്. അതിലുപരിയായി അദ്ദേഹത്തെ കാണണം. അദ്ദേഹത്തിനോട് ജമാഅത്തിന് അനുരാഗാത്മകമായ ഭ്രമം എന്നതൊക്കെ സലഫികളുടെ ആരോപണങ്ങള്‍ മാത്രം. മുജാഹിദുകള്‍ക്ക് ഒന്നുകില്‍ ജമാഅത്ത് അദ്ദേഹത്തെ ഒന്നാകെ തള്ളിപ്പറയണം അല്ലെങ്കില്‍ അദ്ദേഹം പറഞ്ഞത് പ്രവാചകവചനങ്ങള്‍ പോലെ സ്വീകരിക്കപ്പെടണം. അദ്ദേഹം ചിന്തിച്ചത് അദ്ദേഹത്തിന്റെ കാലത്തെ മുന്നില്‍വെച്ചാണ്. എന്നാല്‍ ജമാഅത്ത് മുന്നോട്ടുപോകുന്നത്. മൗദൂദികൂടി അവലംബിച്ച വിശുദ്ധഖുര്‍ആനും പ്രവാചകചര്യയും കാണിച്ച മാര്‍ഗത്തിലൂടെയാണ്. അതില്‍ കാലഘട്ടത്തോട് കൂടുതല്‍ യോജിച്ച അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ക്കും വ്യഖ്യാനങ്ങള്‍ക്കും മുന്‍തൂക്കം ലഭിക്കുന്നത് സ്വാഭാവികം.

ഇസ്ലാമികമായി അദ്ദേഹത്തിന്റെ അത്തരം വ്യാഖ്യാനങ്ങള്‍ തെറ്റാണ് എന്ന് പണ്ഡിതോചിതമായി സ്ഥാപിക്കാന്‍ നിങ്ങള്കാകാത്തിടത്തോളം കാലം അപ്രകാരം മുന്നോട്ടുപോകുന്നതിന് ജമാഅത്തിന് യാതൊരു ബുദ്ധിമുട്ടും ഇല്ല.CKLatheefhttps://www.blogger.com/profile/14167226566563864594noreply@blogger.comtag:blogger.com,1999:blog-697384095755056324.post-88186154622301221062010-06-15T03:10:48.218+05:302010-06-15T03:10:48.218+05:30This comment has been removed by the author.അബ്ദുhttps://www.blogger.com/profile/13750511648985364815noreply@blogger.comtag:blogger.com,1999:blog-697384095755056324.post-85597738398813414662010-06-15T03:08:05.178+05:302010-06-15T03:08:05.178+05:30@ ചിന്തകന്‍ >>> വോട്ടും ചെയ്യല്‍ ഹറാമാണെന...@ ചിന്തകന്‍ >>> വോട്ടും ചെയ്യല്‍ ഹറാമാണെന്ന് ജമാ അത്ത് ഒരിക്കലും പറഞ്ഞിട്ടില്ല. അസാന്മാര്ഗികവും അനിസ്ലാമികവുമായ ഒരു വ്യവസ്ഥ വരണമെന്ന നിയ്യത്തോടുകൂടി വോട്ട് ചെയ്യരുതെന്നാണ് പറഞ്ഞത്. ഓരോ പ്രവൃത്തിയുടെ ശിര്‍ക്ക് തീരുമാനിക്കുന്നത് നമ്മുടെ നിയ്യത്ത് അനുസരിച്ചാണ്>>>>
ശരിയാണ്. ജമാ`അത്തെ ഇസ്ലാമി വരുന്നത് വരെ മുസ്ലിംകള് അങ്ങനെ ആയിരുന്നു. പോളിംഗ് ബൂത്തില്‍ എത്തുമ്പോള്‍ ആദ്യം ചെയ്യുന്നത് നിയ്യത് ആയിരുന്നു. . അത് ഇങ്ങനെ സംഗ്രഹിക്കാം " അഞ്ചാം ലോക സഭയിലേക്കുള്ള ഈ തെരഞ്ഞെടുപ്പില്‍ അസാന്മാര്ഗ്ഗികവും അനിസ്ലാമികവുമായ ഒരു വ്യവസ്ഥ വരുന്നതിനു വേണ്ടി മുസ്ലിംലീഗ് സ്ഥാനാര്‍ഥിക്ക് എന്റെ വോട്ട് ഞാന്‍ അല്ലാഹുവിന്റെ നാമത്തില്‍ രേഖപ്പെടുത്തുന്നു" . ഇപ്പോഴും ജമാ`അത്ത് കാരല്ലാത്ത മുഴുവന്‍ മുസ്ലിംകളും അത് തന്നെ തുടരുന്നു.
എന്നാല്‍ ജമാ`അത്ത് സുഹൃത്തുക്കളുടെ നിയ്യത് ഇങ്ങനെ ആയിരിക്കും" പത്താം ലോക സഭയിലേക്കുള്ള ഈ തെരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ്ണ ഇസ്ലാമിക വ്യവസ്ഥ നിലവില്‍ വരുന്നതിനു വേണ്ടി കമ്മ്യുണിസ്റ്റ് സ്ഥാനാര്‍ഥിയായ സഖാവ് നീലാണ്ടനു
ഞാന്‍ വോട്ട് ചെയ്യുന്നു"
ഇപ്പോഴെങ്കിലും ഇസ്ലാഹികള്‍ക്ക് മനസ്സിലായിരിക്കും ജമാ`അത്ത് കാര്‍ എങ്ങിനെ മറ്റുള്ളവരില്‍ നിന്ന് വേറിട്ട് നില്ക്കുന്നു എന്നത്.
കമ്മ്യു ണിസ്റ്റുകള് അവരുടെ വ്യവസ്ഥിതി നടപ്പാക്കുന്നതിനാണ് മത്സരിക്കുന്നതെങ്കിലും ജമാ`അത്ത് അവര്‍ക്ക് വോട്ട് ചെയ്യുമ്പോള്‍ നിയ്യത് ചെയ്തത് ഇസ്ലാമിക വ്യവസ്ഥിതി ആയതിനാല്‍ ശിര്‍ക്ക് എന്ന മഹാ പാപത്തില്‍ നിന്ന് അവര്‍ രക്ഷപ്പെട്ടു .പാവം ഇസ്ലാഹികള്‍ക്കുണ്ടോ ഇങ്ങനെയുള്ള വല്ലതും തിരിയുന്നു ?
വോട്ട് ചെയ്യരുത് എന്ന് ജമാ`അത്ത് ഒരിക്കലും പറഞ്ഞിട്ടില്ല ! വോട്ട് ചെയ്യുന്നത് ശിര്‍ക്കും കുഫ്രും ആണെന്നല്ലാതെ വോട്ട് ചെയ്യരുത് എന്ന് ഇസ്ലാമിക പ്രസ്ഥാനം ഒരിക്കലും പറഞ്ഞിട്ടില്ല. ഖുര്‍`ആനില്‍ നിന്നോ ഹദീസില്‍ നിന്നോ അതിനു തെളിവ് നല്കാന് ഇസ്ലാഹികള്‍ക്ക് കഴിയുമോ? എന്നല്ല ,വോട്ട് ചെയ്യണം എന്ന് തന്നെയാണ് ഇസ്ലാമിക പ്രസ്ഥാനം പറഞ്ഞു കൊണ്ടിരുന്നത്. അത് ഇങ്ങിനെ വായിക്കാം. "മതേതരത്വവും ജനാധിപത്യവും യോജിച്ചു പോകുന്ന ഒറ്റ പൊയന്റും ഇല്ല. ഒരു അനിസ്ലാമിക ഗവണ്`മെന്റിന് വേണ്ടി വോട്ട് ചെയ്യുന്നത് അല്ലാഹുവിന്റെ സ്ഥാനത് താഗൂതിനെ സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള ശ്രമം ആയി മാത്രമേ ഗണിക്കപ്പെടു"
ഇത്രയൊക്കെ വ്യക്തമായതില്‍ നിന്നും വ്യക്തമാക്കിയതില്‍ നിന്നും ഇസ്ലാഹികളുടെ നിലപാടുകളിലെ വൈരുധ്യം ഏവര്‍ക്കും ബോധ്യപ്പെട്ടിരിക്കും!
ഈ ഇസ്ലാഹികളുടെ ഒരു കാര്യം!അബ്ദുhttps://www.blogger.com/profile/13750511648985364815noreply@blogger.comtag:blogger.com,1999:blog-697384095755056324.post-57789264722250694252010-06-15T01:05:48.740+05:302010-06-15T01:05:48.740+05:30തീര്‍ച്ചയായും ഇത് പോലുള്ള ഒരു ചര്‍ച്ചയില്‍ മൌദൂദിയ...തീര്‍ച്ചയായും ഇത് പോലുള്ള ഒരു ചര്‍ച്ചയില്‍ മൌദൂദിയുടെ നിലപാടുകള്‍ വിമര്‍ശിക്കപ്പെടുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്യും .മൌദൂദിയെ പരമാവധി ന്യായീകരിക്കാന്‍ ശ്രമിക്കുകയും ,പരാജയപ്പെടുമ്പോള്‍ അത് ഉപമയാണ് , അലങ്കാരമാണ് എന്നൊക്കെ പറഞ്ഞു വലിയുകയും ആ ബുക്ക് വായിക്കല്‍ നിര്‍ബന്ധമാണോ എന്നൊക്കെ കിടന്നു ഉരുളുകയും ചെയ്യുമ്പോള്‍ എന്തൊക്കെയോ മറക്കാനും ഒളിക്കാനും ശ്രമിക്കുന്നു എന്ന തോന്നലുകള്‍ക്ക് ബലം വെക്കുകയെ ഉള്ളൂ !
മൌദൂദി സാഹിബിന്റെ അലങ്കാര പ്രയോഗമേത്? അലങ്കോല പ്രയോഗം ഏത് എന്നൊക്കെ വിവരിക്കുന്ന വല്ല പുസ്തകവും ലഭ്യമാണോ? ഭരണം ഇല്ലാത്ത ദീന് വട്ടപ്പൂജ്യം ആണെന്നത് മൌദൂദി സാഹിബിന്റെ അലങ്കാര പ്രയോഗം ആയിരുന്നെങ്കില്‍ അത് ഇത് പോലെ ഒരു ബ്ലോഗില്‍ കുറിപ്പ് ആയിട്ടല്ല എഴുതേണ്ടിയിരുന്നത് , കൊല്ലങ്ങള്‍ക്ക് മുമ്പ് ഈ ആശയ സമര്‍ത്ഥനത്തിന് വേണ്ടി ടണ്‍ കണക്കിന് മഷിയുംകടലാസും ചെലവഴിച്ച പഴയ കാല ജമാ`അത്ത് നേതാക്കള്‍ക്ക് മുന്നിലായിരുന്നു. മൌദൂദി സാഹിബിനോട് അനുരാഗാത്മക ഭ്രമമാണ് ഞങ്ങള്ക്കെന്നു എഴുതി വിട്ട നേതാക്കള്‍ ഉയിരോടെ ഇരിക്കുമ്പോള്‍ പ്രത്യേകിച്ചും !
സത്യ മാര്‍ഗ്ഗത്തില്‍ അള്ളാഹു നമ്മെ ഉറപ്പിച്ചു നിര്‍ത്തുമാറാവട്ടെ ! ആമീന്‍ !!!അബ്ദുhttps://www.blogger.com/profile/13750511648985364815noreply@blogger.com