بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

ഈ ബ്ലോഗ്‌ ആരെയെങ്കിലും തര്‍ക്കിച്ചു തോല്പ്പിക്കാം എന്ന് കരുതി എഴുതുന്നതല്ല , മറിച്ചു പരിശുദ്ധ ഇസ്ലാമിനെ മനസ്സിലായ രൂപത്തില്‍ വായനക്കാരുമായി പങ്കു വെക്കുവാനും ഒരു പരിധി വരെ നല്ല രീതിയിലുള്ള സംവാദം നടത്തുവാനും വേണ്ടിയാണ് .ഇത് ഒരു തുടക്കക്കാരന്റെ ബ്ലോഗല്ല ,മറിച്ചു പത്തിലധികം വര്‍ഷങ്ങളായി സംഘടനാപ്രവര്‍ത്തനം നടത്തി വരുന്ന ഒരു എളിയ പ്രവര്‍ത്തകന്റെ പ്രവര്ത്തനത്തിന്റെ ഭാഗമാണ് .

ഇബാദത്തിന്റെ അര്‍ത്ഥം

സംവദിക്കുന്നത് Noushad Vadakkel : 29.5.12

Islahizone · 84 like thisMay 13 at 10:07am · QUESTION No.1. =========== ഭാഷാപരമായി ഇബാദത്തിന് 'അടിമ വേല' 'അനുസരണം' എന്നര്‍ത്ഥം ഉണ്ടായിരിക്കെ എന്ത് കൊണ്ട് മുജാഹിദുകള്‍ തൌഹീദിന്റെ വ്യാഖ്യാനത്തില്‍ ഇത് അംഗീകരിക്കുന്നില്ല ? ANSWER: ============ അടിമവേല/അടിമത്തം -------------------------- വാസ്തവത്തില്‍...

ദീന്‍ എന്ന അറബി പദത്തെ വളച്ചൊടിച്ചുകൊണ്ട് ജമാഅത്തെ ഇസ്ലാമി നേതാക്കന്മാര്‍ ഉണ്ടാക്കിയ ഫിത്നകള്‍ ചെറുതല്ല. ഇന്ത്യയിലെ മുസ്ലിംകള്‍ നിയമനിര്‍മ്മാണത്തിനുള്ള പരമാധികാരം ഗവണ്‍മെന്റിന് വക വച്ചുകൊടുത്തുകൊണ്ട് ശിര്‍ക്കില്‍ അകപ്പെട്ടിരിക്കുകയാണ് എന്നതായിരുന്നു അവരുടെ ഒരു വാദം. എന്നാല്‍ അവരുടെ പ്രസ്തുത സിദ്ധാന്തത്തിനു വിപരീതമായിക്കൊണ്ട് ഒരു ലേഖനം 1971 ജൂണില്‍ പ്രബോധനം പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ ഇന്ത്യയിലെ മുസ്ലിംകളില്‍ ആരുംതന്നെ നിയമനിര്‍മ്മാണത്തിനുള്ള പരമാധികാരം സര്‍ക്കാരിന് വക വച്ചുകൊടുക്കുന്നില്ലെന്നും, എന്തിനേറെ, ഇന്ദിരാഗാന്ധിയുടെ ആരാധകര്‍പോലും അവര്‍ക്ക് പരമാധികാരം നല്‍കി അവര്‍ക്ക് ഇബാദത്ത്...

ഭരണത്തിനുവേണ്ടി പ്രവര്‍ത്തിക്കല്‍ മുജാഹിദ്‌ പ്രസ്ഥാനത്തെ തെറ്റിദ്ധരിപ്പിക്കുവാന്‍ വേണ്ടി ഇവര്‍ എഴുതുന്നതു കാണുക: ``ജമാഅത്തെ ഇസ്‌ലാമിയെ എതിര്‍ക്കാനിറങ്ങുമ്പോള്‍ ഇസ്‌ലാമിക ഭരണത്തിനുവേണ്ടി ശ്രമിക്കേണ്ടതില്ലെന്നും ഭരണം ലഭിക്കുകയാണെങ്കില്‍ ഇസ്‌ലാമികമായി നടത്തിയാല്‍ മതിയെന്നും വാദിക്കുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ മറവില്‍ ഇസ്‌ലാമിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ഇത്തരം ദയനീയമായ പരിണാമങ്ങളും വിചിത്രമായ വൈരുധ്യങ്ങളും വന്നുചേരുകതന്നെചെയ്യും''. (പ്രബോധനം വാരിക, 1998 ഒക്‌ടോബര്‍-17) ``ഭരണം ലഭിച്ചപ്പോള്‍ ഇസ്‌ലാമിക വ്യവസ്ഥ നടപ്പാക്കുകയല്ല, ഇസ്‌ലാമിക വ്യവസ്ഥ നടപ്പാക്കാന്‍ ഭരണം സ്ഥാപിക്കുകയായിരുന്നു നബി(സ) ചെയ്‌തതെന്നും...