സോഷ്യല്‍ മീഡിയ സൈറ്റ് ആയ ഫേസ്ബുക്ക് (ഗ്രൂപ്) ഇല്‍ നടന്ന ഒരു ചര്‍ച്ച ഒരു ബ്ലോഗില്‍ കാണാന്‍ ഇടയായി .
എന്ന തലക്കെട്ടില്‍ ...
ഫേസ്ബുക്ക് ഗ്രൂപ്പുകളുടെ പ്രത്യേകത അവയിലെ ചര്‍ച്ചകള്‍ക്ക് ഒരു അവസാനം ഉണ്ടാവില്ല എന്നതാണ് .ധാരാളം സമയം നഷ്ടപ്പെടുത്തും ,സംവാദത്തിനു തുടര്‍ച്ച ഉണ്ടാവില്ല ,വിഷയം വഴിമാറി പോകും എന്നൊക്കെ ആക്ഷേപമുണ്ട് .
അത് കൊണ്ട് തന്നെ ഇപ്പോള്‍ അത്തരം ചര്‍ച്ചകളില്‍ ആളുകള്‍ താല്പര്യം കാണിക്കുന്നില്ല .എങ്കിലും പ്രസക്തമായ ഒരു വിഷയമായി ചര്‍ച്ച ചെയ്യപ്പെട്ടത്
" മുജാഹിദുകള്‍ CPM പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്തിക്കാമോ?."
എന്നതാണ് .അതിനു മറുപടി പറയുന്നതിന് മുന്‍പ് കമ്മ്യൂണിസം എന്താണെന്നും CPM പാര്‍ട്ടിയുടെ നയ പരിപാടികള്‍ ഒരു കമ്മ്യൂണിസ്റ്റ് രാഷ്ട്ര രൂപീകരണം ലക്‌ഷ്യം വെച്ച് കൊണ്ടുള്ളതാണോ എന്നും പരിശോധിക്കേണ്ടതുണ്ട് .
ഇക്കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ കേരളത്തിലെ സി പി എം നയിക്കുന്ന ഇടതു മുന്നണിക്ക് 140 -ല്‍ 124 ഇടത്തും പിന്തുണ കൊടുത്തു വോട്ടു ചെയ്യുവാന്‍ അണികളോട് കല്പിച്ച ജമാഅത്തെ ഇസ്ലാമി ഒരിക്കലും ഒരു കമ്മ്യൂണിസ്റ്റ് ഭരണ ഘടന പ്രകാരമുള്ള ഭരണം വരും അല്ലെങ്കില്‍ വരണം എന്ന് ആഗ്രഹിച്ചിട്ടില്ല എന്നുള്ളത് വ്യക്തമാണ് .(140 സീറ്റുകളില്‍ ഒറ്റയ്ക്ക് ഭരിക്കുവാന്‍ 71 മതി , സി പി എം 91 സീറ്റുകളില്‍ മല്‍സരിക്കുന്നുണ്ട് . )
അപ്പോള്‍ സ്വാഭാവികമായ ഒരു സംശയം ചോദിക്കട്ടെ :
പിന്നെ എന്തിനാണ് സി പി എമ്മുമായി പിണങ്ങിയപ്പോള്‍
പത്തൊമ്പതാം നൂറ്റാണ്ടില്‍ കാള്‍ മാര്‍ക്സും ഫ്രെഡറിക് എംഗല്‍സും ചേര്‍ന്നു സ്വന്തം ബുദ്ധിയിലൂടെ രൂപപ്പെടുത്തിയ മാര്‍ക്സിസം എന്ന കേവലഭൌതിക പ്രത്യയശാസ്ത്രത്തിനു വേണ്ടി ദൈവികദര്‍ശനമായ ഇസ്ലാമിനെ മുസ്ലിംകള്‍ കൈയൊഴിക്കുന്ന പ്രശ്നമേയില്ല; മാര്‍ക്സിസം എന്ന പരീക്ഷണം സമ്പൂര്‍ണമായി പരാജയപ്പെട്ടിരിക്കെ വിശേഷിച്ചും.
എന്നെല്ലാം പറഞ്ഞത് ...?
അതായത് പിണങ്ങുംപോള്‍ ജമാഅത്തെ ഇസ്ലാമിക്ക് സി പി എം,
അടുക്കുമ്പോള്‍ ,
"സമീപകാലത്ത് സി.പി.എമ്മിലെ ചില നേതാക്കള്‍ ജമാഅത്തിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയ പശ്ചാത്തലം നമുക്കറിയാം. ധാരാളം വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയ ഇടതുപക്ഷ ഗവണ്‍മെന്റിന് ചിലയിടങ്ങളില്‍ അവരുടെ തന്നെ അജണ്ടകള്‍ തെറ്റിപോയിട്ടുണ്ട്. മുതലാളിത്ത-ആഗോള വത്കരണ-സ്വകാര്യവല്‍ക്കരണ നയങ്ങളെ എതിര്‍ക്കുന്ന ഇടതുപക്ഷത്തിന്റെ ചില പദ്ധതികളില്‍, മുതലാളിത്തപരമായ സമീപനങ്ങള്‍ കടന്നുവന്നപ്പോള്‍ ജമാഅത്തും പോഷക സംഘടനകളും പത്രമാധ്യമങ്ങളും അതിനെതിരെ ശക്തമായി പ്രതികരിക്കുകയുണ്ടായി. എതിര്‍പ്പിനു വിധേയമായ വികസന പദ്ധതികള്‍ ഇടതുപക്ഷത്തിന്റെ അടിസ്ഥാന നയമായിരുന്നില്ല, നയങ്ങളില്‍ നിന്നുള്ള വ്യതിയാനങ്ങളായിരുന്നുവെന്നാണ് ജമാഅത്ത് മനസ്സിലാക്കിയത്. എന്നാല്‍, കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന വലതുപക്ഷത്തെ സംബന്ധിച്ചേടത്തോളം മുതലാളിത്തപരമായ വികസന പദ്ധതികള്‍ വ്യതിയാനമല്ല, വലതുപക്ഷത്തിന്റെ അടിസ്ഥാന നിലപാട് തന്നെയാണ്. അപ്പോള്‍ ജമാഅത്തെ ഇസ്ലാമി ഈ വിഷയത്തില്‍ വലതുപക്ഷത്തെ എതിര്‍ക്കുമ്പോള്‍, അവരുടെ മൌലികമായ നയത്തെതന്നെയാണ് വിമര്‍ശിക്കുന്നത്. എന്നാല്‍, ഇടതുപക്ഷത്തോടുള്ള എതിര്‍പ്പ് അവരുടെ നയവ്യതിയാനത്തിന്റെ പേരിലാണ്.
(അല്ലാതെ, പത്തൊമ്പതാം നൂറ്റാണ്ടില്‍ കാള്‍ മാര്‍ക്സും ഫ്രെഡറിക് എംഗല്‍സും ചേര്‍ന്നു സ്വന്തം ബുദ്ധിയിലൂടെ രൂപപ്പെടുത്തിയ മാര്‍ക്സിസം ആയത് കൊണ്ടല്ല .അങ്ങനെയായിരുന്നെന്കില്‍ സി പി എമ്മുകാരോട് കംമൂനിസതിലേക്ക് മടങ്ങൂ എന്നാണല്ലോ പറയേണ്ടത്. മുതലാളിത്ത-ആഗോള വത്കരണ-സ്വകാര്യവല്‍ക്കരണ നയങ്ങളെ കുറിച്ച് പറഞ്ഞത് ഇവയെ ഒക്കെ എതിര്‍ക്കുന്നത് കമ്മ്യൂണിസ്റ്റ് കാരുടെ കുത്തക ആയത് കൊണ്ടല്ലല്ലോ )
കാര്യം വ്യക്തം,
പത്തൊമ്പതാം നൂറ്റാണ്ടില്‍ കാള്‍ മാര്‍ക്സും ഫ്രെഡറിക് എംഗല്‍സും ചേര്‍ന്നു സ്വന്തം ബുദ്ധിയിലൂടെ രൂപപ്പെടുത്തിയ മാര്‍ക്സിസം എന്ന കേവലഭൌതിക പ്രത്യയശാസ്ത്രത്തിനുവേണ്ടിയല്ല സി പി എം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്
അവര്‍ ഇന്ത്യന്‍ ഭരണ ഘടനയോടു കൂറുള്ള രാഷ്ട്രീയ പാര്ട്ടിയാകുവാന്‍ ശ്രമിക്കുന്നുണ്ട് എന്ന കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായം ജമാഅത്തെ ഇസ്ലാമിക്കും ഇല്ല .
(അത് കൊണ്ട് തന്നെയാണല്ലോ സി പി എം സ്ഥാനാര്തികള്‍ക്ക് വോട്ട് ചെയ്യാന്‍ 'ശൂറ' കൂടി തീരുമാനിക്കുമ്പോള്‍ 'രാഷ്ട്രീയ ശിര്‍ക്കിന്റെ ' വാള്‍ ആരും എടുത്തു വീശാത്തത് .)
തങ്ങളുടെ ലക്‌ഷ്യം ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് ഭരണ ഘടന അനുസരിച്ചുള്ള ഭരണം നടപ്പില്‍ വരുത്തുക എന്നതാണെന്ന് പരസ്യമായി സി പി എം പറഞ്ഞിട്ടുമില്ല. മറിച്ചു ജനാതിപത്യ മതേതര വ്യവസ്ഥയെ ശക്തിപ്പെടുത്തുവാന്‍ തങ്ങള്‍ക്കു വോട്ടു ചെയ്യൂ എന്നാണു അവര്‍ പറയാറുള്ളത് .
കേരളത്തിലെ ആദ്യത്തെ ഇ എം എസ് മന്ത്രി സഭയുടെ പ്രത്യേകത, ലോകത്ത് ആദ്യമായി ജനാധിപത്യ സമ്പ്രദായത്തില്‍ മത്സരിച്ചു അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നതാണ് ...എന്നാല്‍ അതിനപ്പുറം അതിന്റെ ഭരണം ജനാധിപത്യ ഇന്ത്യയുടെ ഭരണ ഘടനക്ക് വിധേയമായിരുന്നു .
(അദ്ധേഹവും കോടതിയും തമ്മില്‍ ഒരു ഏറ്റുമുട്ടലിലേക്ക് വരെ പോയ ഒരു സംഭവത്തില്‍ അദ്ദേഹത്തിനു പോലും താന്‍പാര്‍ട്ടി ഭരണ ഘടന വിട്ടു ഇന്ത്യന്‍ ഭരണ ഘടനക്ക് ഒന്നാമത്തെ പരിഗണന കൊടുക്കും എന്ന് എഴുതി കൊടുക്കേണ്ടി വന്നു എന്നതാണ് ഞാന്‍ വായിച്ച ഒരു ചരിത്രം )
മതേതര ജനാധിപത്യ വ്യവസ്ഥ നില നില്‍ക്കുന്ന ഇന്ത്യയില്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചുള്ള മുജാഹിദുകളുടെ നിലപാടിന്റെ അടിസ്ഥാനം എന്താണെന്ന് താഴെ വായിച്ചാല്‍ മനസ്സിലാകും ...
അവിടെയും മുജാഹിദുകളില്‍ 'രാഷ്ട്രീയ ശിര്‍ക്ക് 'ആരോപിക്കുവാന്‍ ജമാഅത്തെ ഇസ്ലാമിക്ക് യാതൊരു തെളിവും ഇല്ല എന്ന് ചുരുക്കം .

"പത്തൊമ്പതാം നൂറ്റാണ്ടില്‍ കാള്‍ മാര്‍ക്സും ഫ്രെഡറിക് എംഗല്‍സും ചേര്‍ന്നു സ്വന്തം ബുദ്ധിയിലൂടെ രൂപപ്പെടുത്തിയ മാര്‍ക്സിസം"

അപ്പോള്‍ കമ്മ്യൂണിസതോടുള്ള രൂക്ഷമായ എതിര്‍പ്പ് നില നില്‍ക്കെ തന്നെ ജമാഅത്തെ ഇസ്ലാമി പോലും സമ്മതിക്കുന്ന സി പി എമ്മിന്റെ ഈ നയം മാറ്റം (അതോ മുഖം മൂടിയോ? ) മുജാഹിദുകളില്‍ ചിലര്‍ സത്യമാണെന്ന് വിശ്വസിക്കുന്നു ...അതിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് അവര്‍ ആ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നത് എന്നാണു എന്റെ വ്യക്തിപരമായ അനുഭവങ്ങളില്‍ നിന്നും മനസ്സിലാക്കുവാന്‍ കഴിഞ്ഞത് .അവര്‍ മറ്റു പാര്‍ട്ടികളെ പോലെ ഒരു പാര്‍ട്ടി എന്നേ ആ പാര്‍ട്ടിയെ കാണുന്നുള്ളൂ ...
മതേതര ജനാധിപത്യ വ്യവസ്ഥ നില നില്‍ക്കുന്ന ഇന്ത്യയില്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചുള്ള മുജാഹിദുകളുടെ നിലപാടിന്റെ അടിസ്ഥാനം എന്താണെന്ന് താഴെ വായിച്ചാല്‍ മനസ്സിലാകും ...
അവിടെയും മുജാഹിദുകളില്‍ 'രാഷ്ട്രീയ ശിര്‍ക്ക് 'ആരോപിക്കുവാന്‍ ജമാഅത്തെ ഇസ്ലാമിക്ക് യാതൊരു തെളിവും ഇല്ല എന്ന് ചുരുക്കം .
അപ്പോള്‍ കമ്മ്യൂണിസതോടുള്ള രൂക്ഷമായ എതിര്‍പ്പ് നില നില്‍ക്കെ തന്നെ ജമാഅത്തെ ഇസ്ലാമി പോലും സമ്മതിക്കുന്ന സി പി എമ്മിന്റെ ഈ നയം മാറ്റം (അതോ മുഖം മൂടിയോ? ) മുജാഹിദുകളില്‍ ചിലര്‍ സത്യമാണെന്ന് വിശ്വസിക്കുന്നു ...അതിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് അവര്‍ ആ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നത് എന്നാണു എന്റെ വ്യക്തിപരമായ അനുഭവങ്ങളില്‍ നിന്നും മനസ്സിലാക്കുവാന്‍ കഴിഞ്ഞത് .അവര്‍ മറ്റു പാര്‍ട്ടികളെ പോലെ ഒരു പാര്‍ട്ടി എന്നേ ആ പാര്‍ട്ടിയെ കാണുന്നുള്ളൂ ...
ReplyDeleteThis comment has been removed by the author.
ReplyDelete