Subscribe to:
Post Comments (Atom)
ഈ ബ്ലോഗ് ആരെയെങ്കിലും തര്‍ക്കിച്ചു തോല്പ്പിക്കാം എന്ന് കരുതി എഴുതുന്നതല്ല , മറിച്ചു പരിശുദ്ധ ഇസ്ലാമിനെ മനസ്സിലായ രൂപത്തില്‍ വായനക്കാരുമായി പങ്കു വെക്കുവാനും ഒരു പരിധി വരെ നല്ല രീതിയിലുള്ള സംവാദം നടത്തുവാനും വേണ്ടിയാണ് .ഇത് ഒരു തുടക്കക്കാരന്റെ ബ്ലോഗല്ല ,മറിച്ചു പത്തിലധികം വര്‍ഷങ്ങളായി സംഘടനാപ്രവര്‍ത്തനം നടത്തി വരുന്ന ഒരു എളിയ പ്രവര്‍ത്തകന്റെ പ്രവര്ത്തനത്തിന്റെ ഭാഗമാണ് .
സ്ഥാപിത ലക്‌ഷ്യം കാലഹരണപ്പെടുമ്പോള്‍
ReplyDeleteപറഞ്ഞൊപ്പിക്കാന്‍ വലിയ പാടാ
എന്നിട്ടും തലകുത്തിമറിയുന്ന മിടുക്ക്
ജമാഅത്തിനു സ്വന്തം!
ശംസുദ്ധീന്‍ പാലക്കൊടിനെ അടുത്തു തന്നെ കുതിരവട്ടത്തെക്ക് അയക്കേണ്ട അവസ്ഥ വന്നിരിക്കയാണ്. ഹുസൈന്‍ മടവൂരിനെ ഉടന്‍ വിവരം അറിയിക്കുക
ReplyDeleteജമാഅത്തിനെതിരെയുള്ള മുജാഹിദ് വിമര്‍ശങ്ങള്‍ ചെറുപ്പം മുതലേ വായിച്ചു ശീലിച്ച ഒരാളാണ് ഞാന്‍, എന്നാല്‍ പിന്നീട് ജമാഅത്ത് പ്രസിദ്ധീകരണങ്ങള്‍ വായിക്കാന്‍ അവസരം കിട്ടിയപ്പോള്‍ വിമര്‍ശനങ്ങള്‍ പലതും വസ്തുനിഷ്ടമല്ല എന്ന് ബോധ്യമായി.
ReplyDeleteബൌദ്ധിക സംവാദം എന്നാല്‍ ഉദ്ധാരിനികള്‍ കൊരിച്ചൊരിയലല്ല എന്നും വസ്തുതകളെ അവയുടെ സമഗ്രതയില്‍ മനസിലാക്കുക എന്നതാണ് എന്നും പലപ്പോഴും മുജാഹിദുകള്‍ വിസ്മരിക്കുന്നു എന്നതും പ്രസ്താവ്യമാണ്.
ജാമാത്തിനെതിരെയുള്ള പല ആരോപണങ്ങളും, തിരിച്ചു മുജാഹിദുകള്‍ക്ക് നേരെ ഉന്നയിച്ചാല്‍ പല ആരോപണങ്ങളുടെയും പൊള്ളത്തരം വ്യക്തമാകും.
രാഷ്ട്രീയ വിഷയത്തിലേക്ക് കടക്കുന്നതിനുള്ള ആമുഖമായി ഞാന്‍ ചോദിക്കെട്ടെ, മുജാഹിദുകള്‍ ജനാധിപത്യം ത്വാതികമായി അംഗീകരിക്കുന്നുണ്ടോ ? മുജാഹിദുകള്‍ ജനാധിപത്യവാദികളോ അതോ ജനാധിപത്യ വിരോധികളോ ?
മറുപടി പ്രതീക്ഷിക്കുന്നു
മുജാഹിദുകളുടേതു മുഴുവൻ കലക്കി കുടിച്ചു, പിന്നീട് ജമാഅത്തിന്റേതും കലക്കി കുടിക്കാൻ തുടങ്ങിയ സുബൈറിന് മുജാഹിദുകളുടെ രാഷ്ട്രീയ നിലപാടും ജനാധിപത്യ സംവിദാനത്തെ കുറിച്ചുള്ള മുജാഹിദുകളുടെ നിലപാടും അറിയില്ല. വൈരുദ്ധ്യം പ്രസ്ഥാനത്തിന് മാത്രമല്ല എന്ന് പ്രവർത്തകർ തെളിയിച്ചുകൊണ്ടിരിക്കുന്നു.
ReplyDeleteജമാഅത്തിനെതിരെയുള്ള മുജാഹിദ് വിമര്‍ശങ്ങള്‍ ചെറുപ്പം മുതലേ വായിച്ചു ശീലിച്ച ഒരാളാണ് ഞാന്‍, എന്നാല്‍ പിന്നീട് ജമാഅത്ത് പ്രസിദ്ധീകരണങ്ങള്‍ വായിക്കാന്‍ അവസരം കിട്ടിയപ്പോള്‍ വിമര്‍ശനങ്ങള്‍ പലതും വസ്തുനിഷ്ടമല്ല എന്ന് ബോധ്യമായി എന്ന സുബൈറിന്റെ അനുഭവം തന്നെയാണെനിക്കും.
ReplyDeleteമൌദൂടിക്ക് അറബി അറിയില്ലായിരുന്നു എന്ന് ഇപ്പോഴും പറഞ്ഞു നടക്കാന്‍ മാത്രം തൊലിക്കട്ടിയുള്ള ശംസുദ്ധീന്‍ പാലാത്തിനെ പോലെയുള്ള ജമാത്ത് വിമര്‍ശകരെ കുറിച്ചോര്‍ക്കുമ്പോള്‍ സത്യത്തില്‍ സഹതാപം തോന്നുന്നു.