بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

ഈ ബ്ലോഗ്‌ ആരെയെങ്കിലും തര്‍ക്കിച്ചു തോല്പ്പിക്കാം എന്ന് കരുതി എഴുതുന്നതല്ല , മറിച്ചു പരിശുദ്ധ ഇസ്ലാമിനെ മനസ്സിലായ രൂപത്തില്‍ വായനക്കാരുമായി പങ്കു വെക്കുവാനും ഒരു പരിധി വരെ നല്ല രീതിയിലുള്ള സംവാദം നടത്തുവാനും വേണ്ടിയാണ് .ഇത് ഒരു തുടക്കക്കാരന്റെ ബ്ലോഗല്ല ,മറിച്ചു പത്തിലധികം വര്‍ഷങ്ങളായി സംഘടനാപ്രവര്‍ത്തനം നടത്തി വരുന്ന ഒരു എളിയ പ്രവര്‍ത്തകന്റെ പ്രവര്ത്തനത്തിന്റെ ഭാഗമാണ് .

ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്‌താല്‍ വലുതായി കാണാം
താമസിക്കണ്ട മറുപടി ഉണ്ടെങ്കില്‍ തുടങ്ങിക്കോളൂ . കാത്തിരിക്കുന്നു എനിക്ക് തെറ്റിയെന്കില്‍ തിരുത്തുവാന്‍

പ്രതികരണം : 

2 സംവാദങ്ങള്‍:

 1. ഏ..
  എന്ത്..
  ഒന്നും കാണുന്നില്ലല്ലോ..
  കൂയ്..
  ഒന്നും കേള്‍ക്കുന്നില്ലല്ലോ..


  ഞാനിന്നാട്ടുകാരനല്ലേ...

  ReplyDelete
 2. >> താമസിക്കണ്ട മറുപടി ഉണ്ടെങ്കില്‍ തുടങ്ങിക്കോളൂ . കാത്തിരിക്കുന്നു എനിക്ക് തെറ്റിയെന്കില്‍ തിരുത്തുവാന്‍ <<


  അങ്ങനെയിപ്പം തിരുത്തണ്ട!
  തിരുത്താന്‍ ഞങ്ങളില്ലേ ഇവിടെ..

  ReplyDelete

വന്നതിനും വായിച്ചതിനും നന്ദി . . താങ്കള്‍ക്കു വിഷയവുമായി ബന്ധപ്പെട്ടു പറയുവാനുള്ളത് ഇവിടെ എഴുതുക. കമന്റ്‌ moderation ഉണ്ട് . കോപ്പി പേസ്റ്റ് കമന്റ്‌ കല്‍ അനുവദനീയമല്ല .
മറ്റുള്ളവ തീര്‍ച്ചയായും പ്രസിദ്ധീകരിക്കും .